Thread

ഇന്‍സ്റ്റയിലെ ത്രെഡല്ല ഈ വാട്‌സ്ആപ്പ് ത്രെഡ്! പുത്തന്‍ ഫീച്ചര്‍!

ട്രെന്‍ഡിന് അനുസരിച്ച് പുത്തന്‍ ഫീച്ചറുകള്‍ പുറത്തിറക്കുക വാട്‌സ്ആപ്പിന്റെ ശീലമാണ്. ഇപ്പോഴിതാ പുതുപുത്തന്‍ ഫീച്ചറിന്റെ പണിപുരയിലാണ് എല്ലാവരുടെയും പ്രിയപ്പെട്ട മെസേജിങ്ങ് ആപ്പ്.....