നഗരസഭാ സെക്രട്ടറിയെ ചെയര്‍പേഴ്സണ്‍ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധവുമായി പ്രതിപക്ഷം
തൃക്കാക്കര നഗരസഭയില്‍ സെക്രട്ടറിയെ ചെയര്‍പേഴ്സണ്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷം. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചു. ചെയര്‍പേഴ്സണും ഭരണപക്ഷവും ...