E P Jayarajan: തൃക്കാക്കരയില്‍ വിജയം ഇടതുമുന്നണിക്കൊപ്പം; ഇ.പി ജയരാജന്‍
തൃക്കാക്കരയില്‍(Thrikkakara bypoll) വിജയം ഇടതുമുന്നണിക്കൊപ്പമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍(E P Jayarajan). തൃക്കാക്കരയില്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ്. എല്ലാവരുടെയും പ്രവര്‍ത്തന മേഖലയായാണ് തൃക്കാക്കരയില്‍ ...