തൃശ്ശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ; മുതിർന്ന നേതാവ് ലാലി ജെയിംസിനെ തഴഞ്ഞതിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം
കൊച്ചി കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പിന്നാലെ തൃശ്ശൂർ കോൺഗ്രസിലും അധികാര വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളെ അവഗണിച്ചുകൊണ്ട് പുതുമുഖമായ....


