Thrissur blast

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂ‍ടെ തിരിച്ചറിഞ്ഞു

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട നാലു പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.നിലവിൽ 4 പേരാണ് ചികിത്സയിൽ ഉള്ളത്.....

‘അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും, വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങും’; വി എൻ വാസവൻ

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങൾ. ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞതായി ദേവസ്വം മന്ത്രി വി....

മുണ്ടത്തിക്കോട് അപകടം; പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണകാരണം, ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിലെന്ന് ഫോറൻസിക് വിഭാഗം മേധാവി

നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ലെന്ന് തൃശ്ശൂരിൽ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ടി എസ് ഹിതേഷ് ശങ്കർ.സ്ഫോടനത്തിൻ്റെ ഫലമായി....

തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം എന്താകും? നിർണായകയോഗം ഇന്ന്

തൃശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള നിർണായക യോഗം ഇന്ന് ചേരും. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കലക്ടറേറ്റിലാണ്....

പൂരം നടത്താമെന്ന് തിരുവമ്പാടിയും പാറമ്മേൽക്കാവും; വെടിക്കെട്ട് ഒഴിവാക്കാം, 24 വരെ ദുഖാചരണം നടത്തും

തൃശൂരിൽ ഇന്നലെയുണ്ടായ നാടിനെ നടുക്കിയ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളാക്കി നടത്താൻ പാറമ്മേൽക്കാവിൻ്റെ യോ​ഗത്തിൽ തീരുമാനിച്ചു. ആചാരപരമായ....

തൃശൂർ വെടിക്കെട്ടുപുര അപകടം: ഒൻപത് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി; ചികിത്സയിലുള്ളവരിൽ അപകടനില തരണം ചെയ്യാത്തവരും

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമന്ന് ആശങ്ക. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരിച്ചതോടെ....

തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റേതെന്ന പേരിൽ വ്യാജചിത്രം പ്രചരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളജനതയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ തൃശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജചിത്രം പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെ....

‘തൃശൂർ പൂരം സംബന്ധിച്ച അന്തിമ തീരുമാനം നാളെ, ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് ഉചിതമായ തീരുമാനമെടുക്കും’; വി എൻ വാസവൻ

തൃശൂർ വെടിക്കെട്ട് പുരയ്ക്ക് തീ പിടിച്ച് 13 പേർ മരിച്ച സംഭവത്തിൽ തൃശൂർ പൂരം വേണമെന്നത് നാളെ തീരുമാനിക്കുമെന്ന് മന്ത്രി....

തൃശൂർ വെടിക്കെട്ട് അപകടത്തെ ‘സവിശേഷ ദുരന്തമായി’ പ്രഖ്യാപിച്ചു; ജുഡീഷ്യൽ അന്വേഷണം നടത്താ‍ൻ നിർദേശം നൽകി സർക്കാർ

തൃശൂർ വെടിക്കെട്ട് അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സവിശേഷ ദുരന്തമാണെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ മറ്റ് സഹായങ്ങൾ ലഭിക്കുകയുള്ളൂവെന്ന്....

‘മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകും’; എം വി ഗോവിന്ദൻ മാസ്റ്റർ

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം....

‘മുണ്ടത്തിക്കോടിലേത് ചിന്തിക്കാനാവാത്ത അപകടം, തുടർ ചികിത്സയ്ക്ക് തടസമുണ്ടാവില്ല’ ; കെ രാജൻ

മുണ്ടത്തിക്കോടിലേത് ചിന്തിക്കാനാവാത്ത അപകടം, തുടർചികിത്സയ്ക്ക് തടസമുണ്ടാവില്ല, മികച്ച മെഡിക്കൽ സേവനമാണ് ഒരുക്കിയിട്ടുള്ളതെന്നും റവന്യൂ മന്ത്രി കെ രാജൻ. 5 മൃതശരീരത്തിൻ്റെ....

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; 11പേർ ചികിത്സയിൽ, അ‍ഞ്ചു പേരുടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കളക്ടർ

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 11 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതായി ജില്ലാ കളക്ടർ ശിഖ....

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ഇതുവരെ ഏഴു മരണം സ്ഥിരീകരിച്ചതായി മന്ത്രി പി രാജീവ്

തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ ഇതുവരെ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചതായി മന്ത്രി പി രാജീവ്. ഒൻപത് ശരീരഭാഗങ്ങൾ കൂടി ലഭിച്ചിട്ടുണ്ടെന്നും അത്....

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു ആരോഗ്യ മന്ത്രി

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം വളരെയേറെ വേദന ഉണ്ടാക്കുന്ന ഒന്നാണ് എന്ന് മന്ത്രി വീണാ ജോർജ്. പൊള്ളലേറ്റവർക്കും പരിക്കേറ്റവര്‍ക്കും വിദഗ്ധ....

തൃശൂർ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനം: പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലുണ്ടായ അപകടം അതീവ ദുഖകരമെന്നു മന്ത്രി വി എൻ വാസവൻ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനം അത്യന്തം ദുഖകരമാണ് എന്ന് മന്ത്രി വി എൻ വാസവൻ.പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിലുണടായ അപകടം അതീവ....

‘എന്നെയൊന്ന് കൊന്ന് തരൂ ഡോക്ടറേ എന്ന് പറഞ്ഞ് കരഞ്ഞവരുണ്ടായിരുന്നു’; 1978 ലെ തൃശൂരിലെ സ്ഫോടനത്തിൻ്റെ ഓർമകൾ പങ്കുവച്ച് ഡോ. കരുണാകരൻ

ഇന്ന് കേരളത്തെ ആകെ ഞെട്ടിച്ച അപകടമാണ് തൃശൂരിൽ ഉണ്ടായത്. വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.....

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അപകടത്തിൽ....

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; അഞ്ചു പേരുടെ നില ഗുരുതരം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.അഞ്ചു പേരുടെ നില ഗുരുതരമാണ്. ദുരന്തത്തിന്റെ പിന്നിലെ കാരണങ്ങളെ....

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരിൽ വെടിക്കെട്ട്‌ പുരയിലുണ്ടായ അപകടത്തിൽ നിരവധിപേർക്ക്‌ ജീവൻ നഷ്ടമായത് അത്യന്തം ഞെട്ടലുളവാക്കുന്ന വാർത്തയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....