Thrissur DCC

കോൺ​ഗ്രസ് പരിപാടിയുടെ ഫ്ലക്സിൽ നിന്ന് ചിത്രം ഒഴിവാക്കി; മന്ത്രി ഒ ജെ ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുന്നതായി പരാതി

മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒ.ജെ ജനീഷിനെ തൃശൂർ ഡിസിസി അവഗണിക്കുന്നതായി കോൺഗ്രസിനുള്ളിൽ പരാതി. സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ്....

തൃശൂർ കോൺ​ഗ്രസിൽ തമ്മിലടി; ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി സെക്രട്ടറി

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഡിസിസി സെക്രട്ടറി. തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് പരാതി.....

തൃശ്ശൂരിൽ ബിജെപിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ഡിസിസി സെക്രട്ടറി; വിവാദം

തൃശ്ശൂരിൽ ബി ജെ പിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ....

തൃശൂരിൽ കോൺഗ്രസ് നേതൃത്വം പണം വാങ്ങി സ്ഥാനാർഥികളെ തീരുമാനിച്ചു; പ്രതിഷേധവുമായി പ്രവർത്തകർ

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിലെ അസ്വാരസ്യത്താൽ കോൺഗ്രസിലുള്ള തമ്മിലടി തുടരുകയാണ്. ഇന്നലെ തൃശൂർ ഡിസിസിയിൽ പണം വാങ്ങി സ്ഥാനാർഥി നിർണയം....

‘രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് ലഭിക്കേണ്ട നീതി ഇല്ലാതാക്കി’; ശോഭാ സുബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ നേതാവ്

തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വനിതാ നേതാവ്. ശോഭാ സുബിനെ എതിരായ പരാതിയിൽ....

കോൺഗ്രസിൽ ലൈംഗികാരോപണത്തിന്റെ തുടർക്കഥ; തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി; വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്ന് വനിതാ നേതാവ്

കോൺഗ്രസിൽ ലൈംഗീക ആരോപണങ്ങൾ തുടർക്കഥയാകുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ തൃശൂർ ഡിസിസി ജനറൽ....

ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം; തൃശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം

തൃശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ പ്രതിഷേധം. ആലത്തൂർ, തൃശൂർ ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിയിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന്....

തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം

സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ്....

തുടരുന്ന നാടകം; തൃശൂർ ഡിസിസി പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനും രാജിവെച്ചു

നാടകീയ രംഗങ്ങൾക്കും കൂട്ടത്തല്ലിനുമൊടുവിൽ രാജിവെച്ച് തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ. കെപിസിസി അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് രാജി. തൃശൂർ....

തൃശൂരിലെ പരാജയവും ഡിസിസിയിലെ കൂട്ടത്തല്ലും; ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവയ്ക്കും

തൃശ്ശൂർ ഡിസിസി ഓഫിസിലെ കൂട്ടത്തല്ലിൽ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവയ്ക്കും. യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജിവെക്കും. കെപിസിസി....

തൃശൂർ ഡിസിസിയിലെ കൂട്ടത്തല്ല്; ജില്ലാ നേതൃത്വത്തിനെതിരെ നടപടി ഉറപ്പായി

തൃശ്ശൂർ ഡിസിസി യിലെ കൂട്ടത്തല്ലിൽ ജില്ലാ നേതൃത്വത്തിനെതിരെ നടപടി ഉറപ്പായി. ഡിസിസി പ്രസിഡൻ്റിൻ്റെയും യുഡിഎഫ് കൺവീനറുടെയും രാജി ഒഴിവാക്കാൻ ജില്ലയിലെ....

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല്; മുഖം രക്ഷിക്കാൻ നേതാക്കന്മാരോട് സ്ഥാനമൊഴിയാൻ നിർദ്ദേശവുമായി കെപിസിസി

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ലിൽ മുഖം രക്ഷിക്കാനുള്ള നീക്കവുമായി കെപിസിസി. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനോടും ജില്ലാ യുഡിഎഫ് കൺവീനർ എംപി....

സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തത്: ജോസ് വള്ളൂരിനും കൂട്ടർക്കുമെതിരെ സജീവൻ കുരിയച്ചിറ

സ്വന്തം തെറ്റ് മറച്ചു വെയ്ക്കാൻ വേണ്ടിയാണ് ജോസ് വള്ളൂരും കൂട്ടരും തനിക്കെതിരെ കള്ള കേസ് ഫയൽ ചെയ്തതെന്ന് തൃശൂർ ഡിസി....

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്ത് ഈസ്റ്റ് പൊലീസ്

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്ക് എതിരെയാണ് സജീവൻ കുരിയച്ചിറയുടെ....

തൃശൂർ ഡിസിസിയിൽ കയ്യാങ്കളി; ഓഫിസ് സെക്രട്ടറി സജീവൻ കുരിയച്ചിറക്ക് മർദ്ദനം, പൊട്ടിക്കരഞ്ഞ് സജീവൻ

ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻറെ തുടർച്ചയായി തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്. ഓഫീസ് സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് മർദ്ദനമേറ്റു. ഡിസിസി പ്രസിഡണ്ട്....

ക്രിസ്ത്യാനിയായ സ്ഥാനാര്‍ത്ഥി വേണ്ട, അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി അനില്‍ അക്കര എംഎല്‍എ; ആരോപണവുമായി സ്ഥാനാര്‍ത്ഥി രംഗത്ത്

ക്രിസ്‌ത്യാനിയായതുകൊണ്ട്‌‌ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ നിന്ന്‌ കോണ്ഗ്രസ് സ്ഥാനാർഥിയെ അനിൽ അക്കര എംഎൽഎ ഇടപെട്ട് ഒഴിവാക്കിയതായി ആരോപണം. തൃശൂർ....

ദളിത് എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയ യൂത്ത് കോണ്‍ഗ്രസ്പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു

തൃശൂരിൽ ദളിത് എം.എൽ.എ ഇരുന്നിടത്ത് ചാണക വെള്ളമൊഴിച്ച് ശുദ്ധികലശം നടത്തിയ യൂത്ത് കോണ്‍ഗ്രസ്പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് എടുത്തു.തൃശൂരിലെ ചേർപ്പ്....

തൃശൂര്‍ ഡിസിസി നേതാക്കള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്; വാര്‍ത്താ സമ്മേളനത്തിനിടെ കു‍ഴഞ്ഞുവീണു

താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....

കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം; വി ബല്‍റാമിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പത്മജയും

കെപിസിസി വിലക്ക് ലംഘിച്ച് തൃശൂരില്‍ വീണ്ടും ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ഡിസിസി പ്രസിഡന്റ് വി ബല്‍റാമിന്റെ....

ചാവക്കാട്ടെ ഗ്രൂപ്പ് കൊലപാതകം; തീരുമാനമെടുക്കാനാവാതെ കെപിസിസി; സിഎന്‍ ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് വീണ്ടും യോഗം ചേരാന്‍ ശ്രമം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിഎം സുധീരന്‍

തൃശൂര്‍ ഡിസിസിയിലെ സംഘടനാ വിഷയങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി പ്രത്യേക യോഗത്തിന് തീരുമാനമെടുക്കാനായില്ല. ....