thrissur mayor

തൃശൂരിൽ മേയറിനായി തർക്കം രൂക്ഷം; മേയർ സ്ഥാനം മൂന്നായി വീതം വയ്ക്കാൻ തയ്യാറായി കോൺഗ്രസ്

തൃശ്ശൂർ കേർപ്പറേഷനിൽ മേയറിനായി തർക്കം രൂക്ഷം. മേയർ സ്ഥാനം മൂന്നായി വീതം വയ്ക്കാൻ തയ്യാറായി കോൺഗ്രസ്. മൂന്ന് പേരാണ് സ്ഥാനത്തിനായി....