Pooram; തൃശൂര്‍പൂരം; മഴ വില്ലനായില്ലെങ്കിൽ വെടിക്കെട്ട് നാളെ നടക്കും
മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് നാളെ നടത്തും. ഉച്ചക്ക് ശേഷം 2 മണി മുതൽ 03.30 വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തൃശൂർ നഗരത്തിൽ കനത്ത മഴ ...
മഴയില്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് നാളെ നടത്തും. ഉച്ചക്ക് ശേഷം 2 മണി മുതൽ 03.30 വരെ വെടിക്കെട്ട് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. തൃശൂർ നഗരത്തിൽ കനത്ത മഴ ...
കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തൃശൂർ പൂരം വെടിക്കെട്ട് ( thrissur pooram vedikettu) നടത്തും. ഇന്ന് 6.30ന് വെടിക്കെട്ട് നടത്താനാണ് ആലോചിക്കുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത ...
കനത്ത മഴയെ(rain) തുടർന്ന് തൃശൂർ പൂരം(pooram) വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താൻ ആലോചനയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ...
പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ...
കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് നടത്താനിരുന്ന വെടിക്കെട്ടാണ് മഴ മൂലം രാത്രിയിലേക്ക് മാറ്റിയത്. ...
വർണാഭമായി തൃശൂർ പൂരം ( Thrissur Pooram) കുടമാറ്റം ( Kudamattam ). എൽ.ഇ.ഡി. കുടകൾ അടക്കം പുതുമയാർന്നതും വ്യത്യസ്മാർന്നതുമായിരുന്നു ഇത്തവണത്തെ കുടമാറ്റം. പുലർച്ചെ മൂന്ന് മണിക്കാണ് ...
പൂരനഗരിയില്‍ (Thrissur Pooram:) നാദവിസ്മയം തീര്‍ത്ത് കൊട്ടിക്കയറി ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരന്മാര് അണിനിരന്ന ഇലഞ്ഞിത്തറ മേളം ( ilanjithara melam ...
ഇത്തവണത്തെ പൂരവും ( Thrissur Pooram) ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തിൽ ...
തൃശൂർ പൂരത്തിൽ എഴുന്നളിപ്പിനായെത്തിച്ച ആന വിരണ്ടു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. വടക്കുംനാഥന്റെ മുന്നിലെത്തിയ ആന കുറച്ചുസമയം പൂരനഗരിയിൽ ആശങ്കപരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു. അതേസമയം, ...
തൃശൂര്‍ പൂരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പൂരപ്രേമികളെ സ്വാഗതം ചെയ്ത് കെ-റെയില്‍ കോര്പറേഷന്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കെ-റെയിലിലൂടെ അതിവേഗത്തില്‍ തൃശൂരിലെത്താന്‍ കെ-റെയില്‍ പൂരപ്രേമികളെ ക്ഷണിച്ചത്. കെ-റെയില്‍ ...
തൃശൂരിന് ദൃശ്യപൂരം സമ്മാനിച്ച് സാമ്പിൾ വെടിക്കെട്ട്. മന്ത്രിമാരായ കെ.രാജൻ്റെയും ബിന്ദുവിൻ്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വരാജ് റൗണ്ടിലെ ചില ഭാഗങ്ങളിൽ നിന്ന് വെടിക്കെട്ട് കാണാൻ പെസോ അധികൃതർ ...
എതിർപ്പിനെ തുടർന്ന് സവർക്കറുടെ(savarkkar) ചിത്രം പ്രദർശിപ്പിച്ച പാറമേക്കാവിൻ്റെ കുട(umbrella) എടുത്തു മാറ്റി. കുടമാറ്റത്തിനായി പാറമേക്കാവ് ഒരുക്കിയ കുടയിലാണ് സവർക്കറിൻ്റെ ചിത്രവും കടന്നു കൂടിയത്. 76-ാം സ്വാതന്ത്രവാർഷികത്തിൻ്റെ ഭാഗമായി ...
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന ...
ഇക്കുറിയും തിരുവമ്പാടിയുടെ ( Thiruvambadi ) തിടമ്പേറ്റുന്നത് ചന്ദ്രശേഖരനെന്ന ആനയാണ്. ഇത് നാലാം തവണയാണ് ചന്ദ്രശേഖരൻ തിരുവമ്പാടിക്കായി തിടമ്പേറ്റുന്നത്. പൂരത്തിനു മുൻപായുള്ള വിശ്രമത്തിലാണ് ചന്ദ്രശേഖരൻ. ശാന്ത സ്വഭാവക്കാരനാണ് ...
തൃശൂർ പൂരത്തിന് ( Thrissur Pooram) സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ( Muhammed Riyas ). അതിൻ്റെ ഭാഗമായാണ് ...
തൃശൂർ പൂരത്തിന് ( Thrissur Pooram ) നാളെ കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.മെയ് 10നാണ് പൂരം. പാറമേക്കാവ് ക്ഷേത്രത്തിലാണ് ...
തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പാറമേക്കാവ് വിഭാഗം പൂരം പന്തല്‍ കാല്‍നാട്ടി. പാറമേക്കാവ് മേല്‍ശാന്തി രാമന് നമ്പൂതിരി ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിച്ചു.ഇതോടെ തൃശ്ശൂര്‍ പൂരത്തിന് ഔദ്യോഗിക തുടക്കമായി. തൃശ്ശൂര്‍ ...
തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയായ 'പെസോ'യാണ് അനുമതി നല്‍കിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി നല്‍കിയിട്ടുണ്ട്. മെയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. മെയ് ...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ ...
ആരവങ്ങളില്ലാതെ തൃശൂര്‍ പൂരം നാളെ അവസാനിക്കും. കൊവിഡിന്റെ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെയാണ് തൃശൂര്‍ പൂരം നടന്നത്. കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ ആചാര പ്രകാരം പൂര്‍ത്തിയാക്കി. മഹാമാരിക്കു മുന്നില്‍ ...
ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം. മഹാമാരി പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കുമ്പോഴും ഒരുമയുടെ സന്ദേശമായി മാറുകയാണ് തൃശൂര്‍ പൂരം. ജനക്കൂട്ടമില്ലാതെ നെയ്തലക്കാവ് വിഭാഗക്കാരെത്തി തെക്കേഗോപുര നടതുറന്നതോടെ ...
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പൂരവിളംമ്പരം അരങ്ങേറി. നെയ്തിലക്കാവിൻ്റെ തിടമ്പേറ്റി ഇക്കുറി തെക്കേ ഗോപുരനട തള്ളി തുറന്നത് എറണാകുളം ശിവകുമാർ എന്ന ആനയാണ്. പൊതുജനങ്ങൾക്ക് ഇക്കുറി പൂരവിളംമ്പരം കാണാൻ ...
കൊവിഡ് വ്യാപനത്തോടെ തൃശ്ശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പൂരപ്പറമ്പില്‍ സുരക്ഷയ്ക്കായി 2000 പൊലീസുകാരെയാണ് ഏര്‍പ്പെടുത്തുക. സ്വരാജ് റൗണ്ട് പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലായിരിക്കും. ദേവസ്വം അധികൃതരുമായി ...
തൃശൂര്‍ പൂരപ്രദര്‍ശനനഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പൂരപ്രദര്‍ശനം നിര്‍ത്തി. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...
തൃശൂർ പൂരത്തിന് ഇക്കുറി ഘടക പൂരങ്ങൾ എത്തുക ഒരാനയെ മാത്രം വച്ച്. ഘടക ക്ഷേത്രങ്ങളുമായി ദേവസ്വം പ്രസിഡൻ്റ് നടത്തിയ യോഗത്തിൻ്റേതാണ് തീരുമാനം. അതേ സമയം തൃശ്ശൂർ ജില്ലയിലെ ...
തൃശ്ശൂര്‍ പൂരം ആഘോഷമില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്തും. പൊതു ജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൂരത്തിന്റെ ഏറ്റവും ...
ആള്‍ത്തിരക്കൊഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന. പൂരത്തിന് സംഘാടകരും ആനക്കാരും മേളക്കാരും മാത്രമാക്കാനാണ് ആലോചന. മറ്റുള്ളവര്‍ക്ക് നവമാധ്യമങ്ങളിലൂടെ പൂരം ആസ്വദിക്കാന്‍ കഴിയും. അന്തിമ തീരുമാനം ചീഫ് സെക്രട്ടറിയുമായുള്ള ...
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ പത്തരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. കടുത്ത നിയന്ത്രണങ്ങൾ ...
തൃശൂര്‍ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെ വീണ്ടും യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. കൊവിഡ് ടെസ്റ്റ് ...
പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ...
തൃശ്ശൂര്‍ പൂരം കാണാന്‍ അനുമതി രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രം. രണ്ട് ഡോസ് എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ...
തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്ബാടി ക്ഷേത്രത്തില്‍ 11.30നും 11.45നും മധ്യേയാണ് കൊടിയേറ്റം നടക്കുക. തൊട്ടുപിന്നാലെ 12നും 12.15നും മധ്യേ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റം നടക്കും. ദേശക്കാരാണ് ...
പൂരത്തിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് തട്ടകക്കാര്‍. പൂര വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതില്‍ തള്ളിതുറക്കുന്നത് മുതല്‍ ഉപചാരം ചൊല്ലി ...
കർശനനിയന്ത്രണങ്ങളോടെയും പ്രൗഡി കുറക്കാതെയും തൃശ്ശൂർ പൂരം നടത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൂരം നടത്തിപ്പ് സംബന്ധിച്ച ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ...
തൃശ്ശൂര്‍ പൂരം നടത്തുന്നതിൽനിന്ന് പിന്നോട്ടില്ല; ജനങ്ങളെ കൃത്യമായി നിയന്ത്രിക്കും: വി എസ് സുനിൽ കുമാർ തൃശ്ശൂര്‍ പൂരം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി ...
തൃശ്ശൂര്‍ പൂരത്തിന് അനുമതി. പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനമാനിച്ചു. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ യോഗത്തില്‍ നിര്‍ദേശങ്ങളും ...
തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...
തൃശ്ശൂർ പൂരം കർശന നിയന്ത്രണത്തോടെ നടത്താൻ തീരുമാനം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടത്തും. പൂര നടത്തിപ്പുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാൻ മന്ത്രി വി എസ് ...
ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് തൃശൂർ പൂരത്തിന് കൊടിയേറി. തൃശൂർ പൂര ചരിത്രത്തിൽ ആദ്യമായി ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് ഈ വർഷത്തെ പൂരത്തിന്റെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. ...
ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും ഓസ്കാർ ജേതാവ് വിശദീകരിച്ചു
കഴിഞ്ഞ തവണകളുമായി താരതമ്യം ചെയ്യുമ്പോള്‍ വീര്യം കുറഞ്ഞ കരിമരുന്നാണ് ഇത്തവണ വെടിക്കെട്ടിന് ഉപയോഗിച്ചത്
11 മണിയോടെയാണ് മഠത്തിൽ വരവ്. അതിന് ശേഷം പൂര പ്രേമികളുടെ ആവേശമായ ഇലഞ്ഞിത്തറമേളം നടക്കും
അങ്ങനെയുള്ള കലക്ടറെയാണ് ചിലർ 'തൃശ്ശൂരിൻ്റെ അപമാനം' എന്നൊക്കെ വിശേഷിപ്പിക്കുന്നത് !
കാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്നതിനായി മന്ത്രി വിഎസ് സുനില്‍കുമാറും സ്ഥലത്തുണ്ടായിരുന്നു.
നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലാണ് രാമചന്ദ്രന് എത്തുക.
പകല്‍പൂരത്തിന്റെ വെടിക്കെട്ടില്‍ പകല്‍ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പറമേക്കവും പകല്‍ 12.30 മുതല്‍ 1.30 വരെ തിരുവമ്പാടിയും അണിനിരക്കും
നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും, കാവലും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണം നടത്തും
അണികളെ കയറൂരി വിട്ട് സര്‍ക്കാരിനെ ആക്രമിക്കുന്നതിന്റെ ഇരട്ടതാപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഇത്തരം ആനകള്‍ പൂരം ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിക്കരുത്
2009 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE