Thrithala | Kairali News | kairalinewsonline.com
Tuesday, October 20, 2020
അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; തൃത്താലയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; തൃത്താലയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട്: അമിത മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പാലക്കാട് തൃത്താലയിലാണ് പാറമടയില്‍ ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വൃന്ദ ...

പത്ത് രൂപാ വിപ്ലവത്തിലൂടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സമാഹരിച്ചത് 50,282 രൂപ; ചരിത്രം സൃഷ്ടിച്ച് എസ്എഫ്‌ഐ തൃത്താല ഏരിയാകമ്മിറ്റി

പത്ത് രൂപാ വിപ്ലവത്തിലൂടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സമാഹരിച്ചത് 50,282 രൂപ; ചരിത്രം സൃഷ്ടിച്ച് എസ്എഫ്‌ഐ തൃത്താല ഏരിയാകമ്മിറ്റി

നാട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. നൂറ് രൂപ ചോദിച്ചാല്‍ എടുക്കാന്‍ അധികം ആരുടേയും കൈകളില്‍ ഉണ്ടാവില്ല. എന്നാല്‍ ഒരു പത്ത് രൂപ ആയാലോ? വെറും ...

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം; പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാം; പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്

ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്തു. ...

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

തൃത്താലയിലെ സ്നേഹ നിലയത്തിനും അംഗീകാരമില്ല; മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്

തൃത്താലയിലെ സ്നേഹ നിലയം പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കാനാവശ്യമായ അംഗീകാരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്നേഹനിലയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണ ...

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം ...

ആലുവയില്‍ മൂന്നു വയസുകാരന് ക്രൂരമര്‍ദ്ദനം; മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കടയിലെത്തുന്ന കുട്ടികൾക്ക് മിഠായി നല്കി 57 കാരൻ ലൈംഗികചൂഷണത്തിനിരയാക്കിയത് 50 ൽ അധികം കുട്ടികളെ

പാലക്കാട് തൃത്താലയിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പരാതി. സ്കൂളിന് സമീപത്തെ സ്റ്റേഷനറി കടയുടമ കൃഷ്ണനെതിരെ തൃത്താല പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ് സ്കൂളിനോട് ചേർന്നുള്ള ...

പുതുകേരള സൃഷ്ടിക്കു കാഹളമുയർത്തി പരിശീലനം പൂർത്തിയായി; ഇടതുവിജയത്തിന് വിളംബരവുമായി പാട്ടും നാടകവുമായി അവർ തെരുവിലേക്ക്

അറങ്ങോട്ടുകര: ഇനിയുമിത്തിരി ബാക്കിയുണ്ടീ നാടിതിൻ ദീവൻ അതുകെടാതെയുണർത്താനായ് തെരുവിലൊന്നാകാം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പുവരുത്താൻ സാംസ്‌കാരിക പ്രവർത്തകർ തെരുവിലേക്ക്. ഈ കെട്ടകാലത്തു സാംസ്‌കാരിക പ്രവർത്തകർക്കും ...

ഇടതു സർക്കാരിന്റെ സൃഷ്ടിയായ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി സ്വന്തം ക്രെഡിറ്റിലാക്കി വി ടി ബൽറാം; പാർക്കിന്റെ പിതൃത്വം ബൽറാമിനല്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്

തൃത്താല: ഇടതുപക്ഷ സർക്കാരിന്റെ സൃഷ്ടിയായ തൃത്താലയിലെ വെള്ളിയാങ്കല്ല് ടൂറിസം പദ്ധതി സ്വന്തം ക്രെഡിറ്റിൽ ഉൾപ്പെടുത്തി വി ടി ബൽറാം എംഎൽഎയുടെ തെരഞ്ഞെടുപ്പു പ്രചാരണം. കഴിഞ്ഞ ഇടതു സർക്കാരിന്റെ ...

നാടിന്റെ ജീവന്‍ കെടാതിരിക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നു; ഇടതുപക്ഷ വിജയത്തിന് സന്ദേശവുമായി പാട്ടും ഡാന്‍സു ചിന്തയുമായി അവര്‍ വരുന്നു; ആറങ്ങോട്ടുകരയില്‍ പരിശീലനം അവസാനഘട്ടത്തില്‍

ആറങ്ങോട്ടുകര: നാടിനെ കെട്ടകാലത്തിലേക്കു നയിക്കരുതേ എന്ന സന്ദേശവുമായി ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന പ്രചാരണവുമായി പുരോഗനാശയങ്ങളിലൂന്നി സാസംസ്‌കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും തെരുവിലിറങ്ങുന്നു. എഴുത്തുകാരും ചിത്രകാരന്‍മാരും സിനിമാക്കാരും തെരുവില്‍ പാടിയും ...

വി ടി ബല്‍റാമിന്റെ ദുഃസൂചനകളും ദ്വയാര്‍ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധതയും ഞെട്ടിക്കുന്നത്; ബല്‍റാമിന്റെ മാന്യത വായനക്കാര്‍ വിലയിരുത്തട്ടെ; തൃത്താല പ്രശ്‌നത്തില്‍ തോമസ് ഐസക്കിന്റെ മറുപടി

തൃത്താലയിലെ കൃഷി ഓഫീസറുടെ സ്ഥലം മാറ്റത്തെത്തുടര്‍ന്നു വി ടി ബല്‍റാം അധിക്ഷേപിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് ഡോ. ടി എം തോമസ് ഐസക്കിന്റെ മറുപടി.

Latest Updates

Advertising

Don't Miss