thudarum

മോഹൻലാലിന്റെ ‘തുടരും’ വീണു; കയ്യടക്കിയിരുന്ന ആ റെക്കോര്‍ഡും ഇനി ‘ലോക’യ്ക്ക് സ്വന്തം

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ലോക. മുന്നിൽ നിരന്നുനിന്നിരുന്ന എല്ലാ റെക്കോഡുകളും തകർത്തുകൊണ്ടുള്ള മുന്നേറ്റം തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍....

ലാലേട്ടനോ പ്രകാശ് വർമയോ അല്ല; തുടരും സിനിമയിലെ കോംപ്ലക്സ് ആയ കഥാപാത്രം ചെയ്തത് വേറൊരാൾ: ഫഹദിനെ അത്ഭുതപ്പെടുത്തിയതും അതാണ്: തരുണ്‍ മൂര്‍ത്തി

ബോക്സോഫീസിലെ ഹിറ്റ് റണ്ണിനു ശേഷം മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് OTTയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകാശ് വർമ....

‘ഒറ്റയാനെ പോലെ…’മോഹൻലാലിന്റെ ആ സംഘട്ടനരം​ഗങ്ങൾക്ക് പിന്നിലെ കഥ ; ‘തുടരും’ മേക്കിങ് വീഡിയോ

തുടരും സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ തന്നെ ചർച്ചയായ കാര്യമാണ് മോഹൻലാലിന്റെ സംഘടന രംഗങ്ങൾ. 65 -ാം വയസിലും മികച്ച ഊർജത്തോടെ....

‘എന്റെ അച്ഛന് അതൊരു ട്രോമയായിരുന്നു’; തുറന്നുപറഞ്ഞ് തരുൺ മൂർത്തി

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയിരിക്കുമാകയാണ് തരുണ്‍ മൂര്‍ത്തി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട്....

OTTയിൽ സിനിമകളുടെ പെരുമഴക്കാലം; ആസ്വദിക്കാം ഈ കിടിലൻ സിനിമകൾ

ബ്ലോക്ക് ബസ്റ്റർ ഹിറ്റായ സിനിമകളെല്ലാം ഒരുമിച്ചെത്തിയിരിക്കുകയാണ് OTTയിൽ‍. തിയേറ്ററിൽ മികച്ച രീതിയിൽ പ്രേക്ഷകപ്രതികരണം നേടിയ മോഹൻലാൽ – തരുൺ മൂർത്തി....

‘ആത്മഹത്യയുടെ വക്കില്‍ നിന്നാണ് ഞങ്ങള്‍ക്ക് ആ നടിയെ കിട്ടുന്നത്’: തരുണ്‍ മൂര്‍ത്തി

മലയാളികളുടെ പ്രിയ സംവിധായകനായി മാറിയിരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. തുടരും സിനിമ വൻ വിജയം ആയതോടെ സിനിമയുടെ സംവിധായകൻ എന്ന നിലയിൽ....

ഷണ്മുഖവും കുടുംബവും ഇനി ഒടിടിയിൽ ‘തുടരും’; സ്ട്രീമിങ് മെയ് 30 മുതൽ

മലയാള സിനിമപ്രേമികളുടെ മനം കവർന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ഒടിടിയിൽ എത്തുന്നു. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ....

മോളിവു‍ഡോ മോഹൻലാൽവുഡോ; തുടരെ തുടരെ 100 കോടിക്ക് പിന്നാലെ 200 കോടിയിലേക്ക്

ഒരു സ്‌പ്ലെൻഡറും ഓടിച്ച് തരുൺ മൂർത്തിയുടെ ബെൻസ് എത്തുന്നത് റെക്കോർഡുകളിലേക്കാണ്. കഴിഞ്ഞ കുറച്ചു നാളുകളായി മോഹൻലാൽ സിനിമയ്ക്ക് ലഭിക്കുന്നപോലൊരു ഹൈപ്പൊന്നും....

‘മഴയത്തെ ആ ഫൈറ്റ് മറക്കാൻ പറ്റില്ല, എത്ര കൂളായിട്ടാണ് അദ്ദേഹം അത് കൈകാര്യം ചെയ്തത്’: ആര്‍ഷ ബൈജു

മോഹൻലാൽ തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും പുതിയ മികച്ച ചിത്രമാണ് തുടരും. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക്....

തുടരും ട്രെൻഡിൽ മന്ത്രി പി എ മുഹമ്മദ് റിയാസും; സിനിമയിലെ പൊതുമരാമത്ത് റോഡ് പങ്കുവെച്ച് മന്ത്രി

സിനിമ പോലെ തന്നെ തുടരും എന്ന പേരും ട്രെൻഡ് ആയിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രി മുഹമ്മദ് റിയാസും ആ ട്രെൻഡ് ഏറ്റെടുത്തിരിക്കുന്നത്. തുടരും....

വന്‍ വിജയക്കുതിപ്പില്‍ ‘തുടരും’; 3 ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് ഞെട്ടിക്കുന്ന റെക്കോര്‍ഡ് കളക്ഷന്‍

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ആദ്യ....

‘എന്നും നിന്റേത്’; ഭാര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് മോഹൻലാല്‍

ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ സുചിത്രയ്‍ക്ക്....

‘തുടരും’ ഹൃദയത്തിൽ സ്വീകരിച്ചതിന് നന്ദി: മോഹൻലാൽ

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ തുടരും എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ആദ്യ ദിവസം മുതൽ ലഭിക്കുന്നത്.....

കാത്തിരിപ്പിന് വിരാമം; ‘തുടരും’ ചിത്രത്തിന്റെ ആ അപ്ഡേറ്റ് ഇന്ന് എത്തും

മോഹൻലാൽ – ശോഭന ഏറെ കാലത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 15....

നാടൻ ലുക്കിൽ മോഹൻലാൽ; തുടരും പുതിയ പോസ്റ്റർ

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിലെ പുതിയ പോസ്റ്ററെത്തി. വർഷങ്ങൾക്ക്....

പുതുവർഷം സിനിമാ പ്രേമികൾക്ക് ആഘോഷമാക്കാം; ജനുവരിയിൽ റിലീസാകുന്ന പ്രധാന ചിത്രങ്ങൾ ഇവയൊക്കെയാണ്

2024 ന്‍റെ ആദ്യ പകുതി മലയാളം സിനിമാ പ്രേക്ഷകർ ആസ്വദിച്ചത് പോലെ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ മറ്റൊരു പ്രേക്ഷകർക്കും ആസ്വദിക്കാൻ....

‘സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം;അന്ത ഭയം ഇറുക്കട്ടും ! തുടരും 2

‘സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചവന് ഇതുതന്നെ വേണം’; തുടരും 2 സ്വാസിക നായികയായ തുടരും എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ....