‘തുരുത്തി രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതി’; വീട് ലഭിക്കുന്നവരുടെ സന്തോഷത്തിൽ പങ്കുചേരുന്നെന്ന് മുഖ്യമന്ത്രി, പദ്ധതിക്ക് തുരങ്കം വയ്ക്കാൻ നടന്നവർക്ക് വിമർശനം
രാജ്യത്തിന് മാതൃകയാകുന്ന പുനരധിവാസ പദ്ധതിയാണ് കൊച്ചി നഗരസഭ യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുരുത്തിയില്‍ സംസ്ഥാന സർക്കാർ കൊച്ചി കോർപ്പറേഷൻ....


