Thushar Vellappali | Kairali News | kairalinewsonline.com

വന്‍ സാമ്പത്തിക ക്രമക്കേട്; സുഭാഷ് വാസുവിനെ ബിഡിജെഎസില്‍നിന്ന് പുറത്താക്കി

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സാമ്പത്തിക ക്രമക്കേടും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കാരണത്താലുമാണ് ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ പുറത്താക്കലെന്ന് പ്രസിഡന്റ് ...

ചെക്ക് കേസ് തുഷാറിന് തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ യുഎഇ വിടാനാവില്ല

രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാറിനെതിരായ കേസ് കോടതി തള്ളി

തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായി യുഎഇയിലെ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന കേസ് തള്ളി. വാദിയായ നാസില്‍ അബ്ദുള്ള കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഇതോടെ ...

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാറിനെതിരായ ചെക്ക് കേസില്‍ നാസിലിന്റെ ഫോണ്‍സംഭാഷണം പുറത്ത്; അഞ്ചു ലക്ഷം നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാമെന്ന് നാസില്‍ സുഹൃത്തിനോട്; സംഭാഷണം നിഷേധിക്കാതെ നാസില്‍

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. ...

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാറിനെ കുടുക്കിയതായി സംശയം; മകനെ കുടുക്കിയാല്‍ അച്ഛന്‍ വീഴുമെന്ന് നാസില്‍; നിര്‍ണായക ശബ്ദരേഖ പുറത്ത്

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ നാസിൽ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് കൂട്ടുകാരനിൽ നിന്ന് പണം കൊടുത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ...

ബിജെപിക്കെതിരെ രാജ്യത്ത് മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിലൂടെ നല്‍കുന്ന സന്ദേശമെന്ത്: മുഖ്യമന്ത്രി

തുഷാര്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇടപെട്ടത് വ്യക്തിപരമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി; നിയമപരിരക്ഷ നല്‍കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളി അജ്മനില്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇടപെട്ടത് വ്യക്തിപരമായിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് മുന്‍പും മലയാളികള്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അത്തരത്തില്‍ നിയമപരിരക്ഷ ...

ചെക്ക് കേസ് തുഷാറിന് തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ യുഎഇ വിടാനാവില്ല

ചെക്ക് കേസ് തുഷാറിന് തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ യുഎഇ വിടാനാവില്ല

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി സമർപ്പിച്ച അപേക്ഷ അജ്മാൻ കോടതി തള്ളി. യാത്രാവിലക്ക് വിലക്ക് നീക്കാൻ സ്വദേശി ...

തുഷാർ കേസിൽ തെളിവെടുപ്പ് നാളെ

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസ്; ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു

തുഷാർ വെള്ളാപ്പള്ളിക്കെതിരെയുള്ള ചെക്ക് കേസിൽ ഒത്തു തീർപ്പ് ചർച്ചകൾ തുടരുന്നു. പരാതിക്കാരനായ തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുമായി തുഷാർ വെള്ളാപ്പള്ളി ചർച്ചകൾ തുടരും. കോടതിക്ക് പുറത്ത് ...

തുഷാർ കേസിൽ തെളിവെടുപ്പ് നാളെ

ചെക്ക് കേസ്: യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കെട്ടിവെച്ച് കേരളത്തിലേക്ക് കടക്കാന്‍ തുഷാറിന്റെ നീക്കം

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസില്‍ ഒത്തു തീര്‍പ്പ് വഴി മുട്ടിയ സാഹചര്യത്തില്‍ യാത്രാ വിലക്ക് ഒഴിവാക്കി എങ്ങനെയെങ്കിലും കേരളത്തിലേക്ക് തിരികെയെത്താന്‍ തുഷാറിന്റെ ശ്രമം. ചെക്ക് കേസില്‍ അറസ്റ്റിലായി ...

മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ സീറ്റ് ബിജെപിയുമായി മാറാന്‍ തയ്യാറാണെന്ന് തുഷാര്‍

ചെക്ക് കേസ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം

വണ്ടിച്ചെക്ക് കേസില്‍ അജ്മാനിലെ ജയിലില്‍ കഴിയുകയായിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. 1.95 കോടി രൂപ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ ജയില്‍ മോചിതനായത്. പ്രവാസി വ്യവസായി ...

മൂന്ന് സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ സീറ്റ് ബിജെപിയുമായി മാറാന്‍ തയ്യാറാണെന്ന് തുഷാര്‍

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായി. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തുഷാര്‍വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ചെങ്ങന്നൂരില്‍ ബിജെപിയെ തറപറ്റിക്കാന്‍ പ്രതിജ്ഞയെടുത്ത് ബിഡിജെഎസ്; ബിജെപിയുമായി സഹകരിക്കില്ലെന്ന് നിയോജകമണ്ഡലം കമ്മിറ്റി

വാഗ്ദാനങ്ങള്‍ പാലിക്കാതെ ബിജെപി പറ്റിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍; കേന്ദ്രമന്ത്രിമാരുമായുള്ള എന്‍ഡിഎ യോഗത്തില്‍ നിന്ന് തുഷാര്‍ വിട്ടുനില്‍ക്കുന്നു

ആലപ്പുഴ: കേരളത്തിലെ എന്‍ഡിഎ നേതൃത്വം കേന്ദ്ര മന്ത്രിമാരുമായി നടത്തുന്ന യോഗത്തില്‍ നിന്ന് ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കില്ല. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ ...

Latest Updates

Advertising

Don't Miss