Thushar Vellappally: ഓപ്പറേഷൻ താമര; അന്വേഷണം ഉന്നത BJP നേതാക്കളിലേക്ക്
തുഷാർ വെള്ളാപ്പള്ളി(Thushar Vellappally) ഉൾപ്പെട്ട ഓപ്പറേഷൻ താമരയിൽ അന്വേഷണം ഉന്നത ബിജെപി(bjp) നേതാക്കളിലേക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനെ തെലങ്കാന പൊലീസ് ചോദ്യം ...