നേപ്പാള്‍ – ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95ആയി. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. കെട്ടിടങ്ങള്‍ക്കിടിയില്‍ ആളുകള്‍ കുടുങ്ങി....
Tibet
നേപ്പാള്‍ ഭൂചലനം; മരണം 95ആയി, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു
വിവാദ ചുംബന വിഡിയോ; ക്ഷമചോദിച്ച് ദലൈലാമ
ആലിംഗനം ചെയ്യാനെത്തിയ കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുകയും നാവ് നുകരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് ആത്മീയ നേതാവ് ദലൈലാമ.....
അനുഗ്രഹം തേടിവന്ന കുട്ടിയുടെ ചുണ്ടിൽ ഉമ്മ വെച്ചു, ദലൈലാമക്കെതിരെ വ്യാപക വിമർശനം
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്ന വീഡിയോക്കെതിരെ വലിയ വിമർശനമുയരുന്നു. ഉമ്മവെച്ചതിന് ശേഷം കുട്ടിയോട് നാവ് നക്കാൻ പറഞ്ഞതാണ്....
ചൈനീസ് വനിതയെത്തിയത് ദലൈലാമയെ അപായപ്പെടുത്താനോ? ദുരൂഹത ഉയരുന്നു
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ....
ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ ടിബറ്റൻ ലാമ സന്യാസം ഉപേക്ഷിച്ചു; 33 കാരനായ തായേ ദോർജെ 36 കാരിയായ റിഞ്ചെൻ യാംഗ്‌സോമിനെ ജീവിതപങ്കാളിയാക്കി
ദില്ലി: ഇന്ത്യക്കാരിയായ കളിക്കൂട്ടുകാരിയെ വിവാഹം കഴിക്കാൻ മുതിർന്ന ടിബറ്റൻ ലാമ സന്യാസജീവിതം ഉപേക്ഷിച്ച് ലൗകിക ജീവിതത്തിലേക്കു പ്രവേശിച്ചു. ഇന്ത്യയിൽ സ്ഥിരതാമസമായ....
പുണ്യ നദിക്കരയില്‍ യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട്; അജ്ഞാതയായ നഗ്‌ന സുന്ദരിയുടെ വിവാദമായ ചിത്രങ്ങള്‍ കാണാം
പുണ്യനദിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്നാണ് പ്രദേശവാസികളുടെ ആരോപണം....