വയനാട്ടില്‍ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവയിറങ്ങി; വീഡിയോ
വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി. അതിർത്തിമേഖലയിലെ പാറകവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. ഇതോടെ ഓടിച്ച് കന്നാരം പുഴ ...