കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; മെഡിക്കല്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല: മന്ത്രി വീണാ ജോര്‍ജ്
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം ഏറെ ദുഃഖകരമാണ്. ...