നരഭോജി കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ; അടിയന്തിര ഘട്ടങ്ങളിൽ പോലീസിനെ വിളിക്കാൻ നിർദേശം
മാനന്തവാടിയിൽ നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട്....


