ജൂൺ 23 ന് ദില്ലിയിൽ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽവച്ചാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കുൾപ്പെടെ നിരവധി പ്രമുഖർക്ക് രാഷ്ട്രപതി പത്മ....
Tips
ചർമ്മസംരക്ഷണത്തിന് കൂടുതൽ പേരും മുൻതൂക്കം നഷകുന്നത് മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായിരിക്കും. അതിനായി എത്ര വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനും ഒട്ടുമിക്കവരും മറക്കാറുമില്ല. പക്ഷെ....
തിരക്കേറിയ ജീവിതമാണ് ഇപ്പോഴത്തേത്. പലരും വീട്ടിലെ ജോലിയെല്ലാം തിരക്കിട്ട് ചെയ്തതിനുശേഷമായിരിക്കും ജോലിക്ക് പോകുന്നത്. ചോറ് വയ്ക്കുന്നത് അടുക്കളയിലെ പ്രധാന പരിപാടിയാണ്.....
മഴക്കാലത്ത് പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കഴുകിയിട്ട വസ്ത്രങ്ങൾ ഉണങ്ങാത്തത്. ദിവസങ്ങളോളം കഴുകിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ സൂര്യപ്രകാശം കൃത്യമായി ലഭിക്കാത്തതിനാൽ ഉണങ്ങിയെന്ന്....
കപ്പലണ്ടി ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. വൈകിട്ട് ചായയ്ക്കൊപ്പവും അല്ലാതെയുയെല്ലാം നമ്മൾ കപ്പലണ്ടി കഴിക്കാറുണ്ട്. മസാല കപ്പലണ്ടി , വറുത്ത കപ്പലണ്ടി ഇവയെല്ലാം....
മാമ്പഴക്കാലമായതുകൊണ്ടുതന്നെ പല തരത്തിലുള്ള വിഭവങ്ങളാണ് പാചകപ്രേമികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സ്മൂത്തിയും പുഡിംഗുകളുമാണ് കൂടുതൽ പേരും വീടുകളിൽ തയ്യാറാക്കുന്നത്. എന്നാൽ മാമ്പഴം ഉപയോഗിച്ച്....
കരിക്കിൻ വെള്ളത്തിന് നിരവധി പോഷകഗുണങ്ങളാണുള്ളത്. കൊടുംചൂട് കാലത്ത് കരിക്കിൻ വെള്ളം കുടിക്കാൻ പല ആരോഗ്യ വിദഗ്ദരും നിർദ്ദേശിച്ച് കാണുമല്ലേ. ഹൃദയാരോഗ്യത്തിന്....
പലർക്കും വേനൽ കാലത്തിലെ ചൂടിൽ നിന്നും രക്ഷ നേടാനുള്ള ഒരു വഴിയാണ് നീന്തൽ. അവധികാലം ആസ്വദിക്കാനും മിക്ക ആളുകളും കുട്ടികളുമായി....
പെട്ടെന്ന് കേടായി പോകുന്ന സാധനമാണ് നാരങ്ങ. അതിനാൽ തന്നെ വാങ്ങിച്ചയുടൻ പലരും നാരങ്ങ ഫ്രിഡ്ജുകളിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നിട്ടും നിശ്ചിത....
മലയാളികൾക്ക് പൊതുവെ ഇഷ്ടമുള്ള ഒന്നാണ് പപ്പടം. സദ്യയും ബിരിയാണിയും പുട്ടും പപ്പടമില്ലാതെ സങ്കൽപ്പിക്കാൻ പോലും മിക്കവർക്കും കഴിയില്ല. ചിലരാകട്ടെ പപ്പടം....
ആഗോള വിപണിയിൽ ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് ഉണ്ടായിരിക്കുകയാണ്. പവന് 520 രൂപ കുറഞ്ഞ് 1,14,560 രൂപയിലെത്തിയിരിക്കുകയാണ്. ഇത് സ്വർണം....
നിറയെ പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാബേജ്. ദഹനത്തെ സുഗമമാക്കാൻ കാബേജ് സഹായിക്കുന്നുണ്ട്. വിറ്റാമിൻ സി, കെ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവയും കാബേജിൽ....
അടുക്കളയിലെ എപ്പോഴും ഉണ്ടായിരിക്കേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് കറിവേപ്പില. കറിവച്ചതിനുശേഷം താളിക്കാൻ നോക്കുമ്പോഴായിരിക്കും കറിവേപ്പില ഇല്ലെന്ന കാര്യം പലരും മനസിലാക്കുന്നത്. മുൻപ്....
പോഷകഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഫലമാണ് പപ്പായ. ഹൃദയാരോഗ്യത്തിനും ആമാശയത്തിന്റെ ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും പപ്പായ ഏറെ ഗുണം ചെയ്യും. 100 ഗ്രാം....
ചൂട് കൂടിയതോടെ വീടുകളിൽ വൈദ്യുതി ഉപയോഗിക്കുന്നതിന്റെ അളവും വർദ്ധിച്ചിരിക്കുകയാണ്. ഇത് പ്രകടമാകാൻ പോകുന്നത് കറന്റ് ബില്ല് വരുമ്പോഴായിരിക്കും. വീടുകളിൽ എസി....
നിരവധി പോഷകഗുണങ്ങളടങ്ങിയ ഒരു പദാർത്ഥമാണ് തേൻ. അതിനാൽതന്നെ പലരും ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും തേനുപയോഗിക്കുന്നത് പതിവാണ്. ആദ്യകാലങ്ങളിൽ നിന്ന് തേൻ....
ചൂട് കൂടി വരികയാണ്. അതിനനുസരിച്ച് നമ്മൾ വിയർക്കാറുമുണ്ട്. വസ്ത്രം വിയർപ്പിൽ കുതിരുന്നത് പോലെ നിങ്ങളുടെ ഷൂവിലും വിയർപ്പുണ്ടാകും. ഏറ്റവും വലിയ....
ബാറ്റിംഗ് മികവിന് മാത്രമല്ല, അസാധാരണമായ ഫിറ്റ്നസിനും വിരാട് കോഹ്‌ലി എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഭക്ഷണക്രമത്തിലും പതിവ് വ്യായാമങ്ങളിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന....
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. ആഹാരം കഴിക്കുമ്പോഴും അതിന് മുന്‍പും ഒക്കെ പലര്‍ക്കും നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍....
കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് നമ്മുടെ ജീവിതത്തലില്‍ സാധാരണമാണ്, പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ കാല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് കൂടുതലായിരിക്കും. ഇത് ഒഴിവാക്കാന്‍....
നെത്തോലിയെന്നും കൊഴുവയെന്നും ചൂടയെന്നുമൊക്ക പലനാട്ടിലും പറയുന്ന പൊടി മീൻ നമ്മുടെയൊക്കെ ഇഷ്ട വിഭവമാണ്. കറി വച്ചാലും പൊരിച്ചാലും അന്യായ ടേസ്റ്റ്....
എവിടെ പോയാലും കുടിവെള്ളം കൂടെ കൊണ്ട് നടക്കുന്ന ആളുകളുണ്ട്. ഒരു കണക്കിന് അത് നല്ലതാണ്. കുപ്പിവെള്ളമൊക്കെ കടയിൽ നിന്ന് വാങ്ങുന്നത്....
വളരെ കുറഞ്ഞ തുക ശമ്പളം വാങ്ങുന്ന ഒരുപാടുപേര്‍ നമുക്കിടയില്‍ ഉണ്ട്. പലപ്പോഴും മാസാവസാനം മറ്റുള്ളവരില്‍ നിന്നും കടം വാങ്ങുന്നത് ഇത്തരക്കാര്‍ക്ക്....
ദോശ എല്ലാവര്‍ക്കും ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് വിഭവമാണ്. എന്നാല്‍ ചുടാന്‍ നേരം ദോശമാവില്‍ ഉപ്പ് കൂടുതല്‍ ആണെന്ന് മനസിലായാല്‍ എന്ത് ചെയ്യും?....


