പൊന്നാനിയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 6 മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി; തിരൂരിൽ ബോട്ട് മുങ്ങി 2 പേരെ കാണാതായി
മലപ്പുറം പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ഇവർ 12 മണിക്കൂറായി കടലിൽ അകപ്പെട്ടിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ...