‘പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് തഴഞ്ഞു, പ്രവർത്തകരെ നേതാക്കള്‍ ചതിച്ചു’; വിതുമ്പി കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ
പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ കോണ്‍ഗ്രസ് തഴഞ്ഞുവെന്ന് തളിപ്പറമ്പ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ. പ്രവർത്തകരെ നേതാക്കള്‍ ചതിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ....


