ബിജെപിയിലേക്കുള്ള വാഹനമാണ് തൃണമൂല്‍; ബംഗാളില്‍ ടിഎംസിയെ തോല്പ്പിക്കാതെ ബിജെപിയെ ചെറുക്കാനാവില്ല: യെച്ചൂരി
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താതെ ബിജെപിയെ ചെറുക്കാൻ കഴിയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ടിഎംസിക്കെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. ഇതു മുതലെടുത്താണ് ലോക്സഭാ ...