Tomato: പാലക്കാട്ടെ തക്കാളി കർഷകർക്ക് ആശ്വാസം; തക്കാളി ഹോർട്ടികോർപ്പ് സംഭരിക്കും
തക്കാളി(tomato) വിലയിടിവിൽ പ്രതിസന്ധിയിലായ പാലക്കാട്ടെ കർഷകർക്ക് ആശ്വാസം. കിലോയ്ക്ക് 12 രൂപ നിരക്കിൽ ഹോർട്ടികോർപ്പ് തക്കാളി സംഭരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. നാലു രൂപയാണ് കഴിഞ്ഞ ദിവസം ...