tomorrow – Kairali News | Kairali News Live l Latest Malayalam News
കോപ്പ അമേരിക്കയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ആദ്യ പോരാട്ടം ബ്രസീലും വെനസ്വേലയും തമ്മിൽ

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്: ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെ പുലർച്ചെ കിക്കോഫ്.ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യ മത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച ...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ ...

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ: താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിൽ മുങ്ങി

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും; ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ കേരളത്തിലെത്തും. അതിനാല്‍ തന്നെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ...

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; നയപ്രഖ്യാപന പ്രസംഗം രാവിലെ ഒമ്പതിന്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ...

അതിതീവ്ര മഴയ്ക്കു സാധ്യത: തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

അതിതീവ്ര മഴയ്ക്കു സാധ്യത: തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട്

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ ഓറഞ്ച് ...

ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍; ആര്‍ബി ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ രാത്രി

ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍; ആര്‍ബി ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ രാത്രി

ബയേണ്‍ മ്യൂണിക്കില്ലാത്ത കിരീടപ്പോരാട്ടം ജര്‍മന്‍ ലീഗുകളില്‍ അത്യപൂര്‍വ്വമാണ്. എന്നാല്‍ അത്തരത്തിലൊരു ഫൈനലിനാണ് ബെര്‍ലിന്‍ ഒളിമ്പ്യസ്റ്റേഡിയം വേദിയാവുന്നത്. ജര്‍മന്‍ കപ്പില്‍ 20 തവണ ജേതാക്കളായ ബയേണ്‍ രണ്ടാം റൗണ്ടില്‍ ...

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ കൊവിഡ് ഹെല്‍പ് ഡെസ്‌ക്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്‌ഡെസ്‌ക് നാളെ പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഹെൽപ് ...

45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍: ഉന്നതതല യോഗം കൂടി; 45 ദിവസം കൊണ്ട് ലക്ഷ്യം കൈവരിക്കും

തിരുവനന്തപുരത്ത് 19 സർക്കാർ ആശുപത്രികളിൽ നാളെ കൊവിഡ് വാക്സിനേഷൻ

തിരുവനന്തപുരം ജില്ലയിലെ 19 സർക്കാർ ആശുപത്രികളിൽ നാളെ വാക്സിനേഷൻ നൽകുമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്സിൻ ആണ് നൽകുന്നത്. ...

സ്ത്രീ വിരുദ്ധത സൂക്ഷിക്കുന്ന മുല്ലപ്പള്ളിയെ കോൺഗ്രസ് ചികിത്സയ്ക്ക് അയക്കണം: ഡിവൈഎഫ്ഐ

കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ അഖിലേന്ത്യാ പ്രക്ഷോഭം; നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ

കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നാളെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാകമ്മിറ്റി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. രാജ്യത്തെ യുവതയെ കമ്പോളചരക്കാക്കി വാക്‌സിൻ ...

കൊവിഡ്:  ഉത്തർപ്രദേശിൽ നാളെ മുതൽ ലോക്​ഡൗൺ

കൊവിഡ്: ഉത്തർപ്രദേശിൽ നാളെ മുതൽ ലോക്​ഡൗൺ

ഉത്തർപ്രദേശിൽ കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. ...

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് യുപി സർക്കാർ സ​മ​ര്‍​പ്പി​ക്ക​ണം : സു​പ്രീം കോ​ട​തി

സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് യുപി സർക്കാർ സ​മ​ര്‍​പ്പി​ക്ക​ണം : സു​പ്രീം കോ​ട​തി

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സു​പ്രീംകോ​ട​തി. ഇ​ന്നു​ത​ന്നെ സ​മ​ര്‍​പ്പി​ച്ച് ക​ക്ഷി​ക​ള്‍​ക്ക് വി​ത​ര​ണം​ചെ​യ്യാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. കാ​പ്പ​നെ ഡ​ൽ​ഹി എ​യിം​സ് ...

കേന്ദ്ര സർക്കാരിന് എതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

കേന്ദ്ര സർക്കാരിന് എതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

രാജ്യം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രാണവായു കിട്ടാതെ മനുഷ്യർ മരിച്ച് വീഴുന്നു. ആശുപത്രി വരാന്തകളിലും തെരുവുകളിലും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു. ശ്മശാനങ്ങളിൽ മൃതശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഭയാനകമായ കാഴ്ചയിൽ ...

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 15000 ...

പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. കോവിഡ് നിയന്ത്രണം മൂലംനിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് വിലക്കുണ്ടായിരുന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം ...

ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കിയിൽ നാളെ ഹർത്താൽ

ഇടുക്കി:ഇടുക്കിയിൽ നാളെ ഹർത്താൽ. 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് ഇടുക്കി ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കാതെ ...

തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്.. ഇനി വെറും മൂന്ന് നാള്‍ മാത്രം

തെക്കൻ കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

പോളിങ്ങ് സാമഗ്രികൾ ഏറ്റുവാങ്ങി ഉദ്യോഗസ്ഥർ വൈകീട്ടോടെ പോളിങ് ബൂത്തുകളും പൂർണ സജ്ജമാക്കും.

Latest Updates

Advertising

Don't Miss