Dr Theertha Hemant: കമ്പി ഇടാതെ പല്ലിന്റെ നിര നേരെയാക്കാം: ഡോ തീര്‍ത്ഥ ഹേമന്ദ് പറയുന്നു
പലരുടെയും സംശയമാണ് കമ്പിയിടാതെ പല്ലിന്റെ നിര ശരിയാക്കാന്‍ പറ്റുമോ അല്ലെങ്കില്‍ കമ്പിയിടാതെ പല്ലിന്റെ അകലം അടയ്ക്കാന്‍ പറ്റുമോ പല്ലു താഴ്ത്താന്‍ കഴിയുമോ എന്നൊക്കെ. തീര്‍ച്ചയായും പറ്റുമെന്നാണ് അതിനുള്ള ...