top 10

മമതാ ബാനര്‍ജിയ്ക്ക് പിന്നാലെ അരവിന്ദ് കേജരിവാളും ദില്ലിയില്‍ പ്രതിപക്ഷ റാലി സംഘടിപ്പിക്കാനൊരുങ്ങുന്നു

മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം കല്‍കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ കേജരിവാള്‍ പങ്കെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദില്ലിയിലും പ്രതിപക്ഷ റാലി. ....

30 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനില്‍ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ....

അമേരിക്കയില്‍ ഭരണ സ്തംഭനം തുടരുന്നതിനിടെ ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

തന്റെ വാഗ്ദാനം നിരസിച്ച ജനപ്രതിനിധി സഭാ നേതാവ് നാന്‍സി പെല്ലോസിയോട് കരുതിയിരിക്കാന്‍ ട്രംപ് നിര്‍ദേശിച്ചു. ....

വിശ്വാസ സമൂഹത്തിന്റെ പിന്തുണ നേടിയാണ് കേരളത്തില്‍ ഇടതുപക്ഷം എല്ലാ കാലത്തും അധികാരത്തില്‍ വന്നത്: കോടിയേരി ബാലകൃഷ്ണന്‍

തൊഴിലുറപ്പ് തൊഴിലാളികളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് ഹിന്ദു സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 200 തൊഴില്‍ ദിനങള്‍ നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.....

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍; മാര്‍ച്ച് രണ്ടാം വാരം പൊതുതിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുമെന്ന് സൂചന

സ്ഥലം മാറ്റിയ ശേഷം മാര്‍ച്ച് ആദ്യ വാരം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷത്തിലധികമായി ജോലി....

ജെ.ഇ.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 100 ശതമാനം വിജയം നേടിയത് പതിനഞ്ച് പേര്‍

ആകെ 9,29,198 പേരാണ് ഇത്തവണ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലും വിദേശത്തുമായി 467 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.....

ബിജെപിക്കെതിരെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ റാലി

മമതാ ബാനര്‍ജിയുമായി സൗഹൃദത്തിലായിരുന്ന തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറുടെ അസാനിധ്യവും ശ്രദ്ധേയമായി. ....

ബിഗ് ബോസ് പ്രണയം കുട്ടിക്കളിയല്ല; വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത പങ്കുവെച്ച് ശ്രീനിഷ്‌

എന്‍ഗേജ്‌മെന്റ് മോതിരങ്ങളുടെ ചിത്രം പങ്കുവെച്ചാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്....

ശബരിമല ക്ഷേത്രം അടച്ചിട്ട് കാട് വന്യമൃഗങ്ങള്‍ക്ക് വിട്ടു കൊടുക്കണമെന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായര്‍

പുരുഷന്മാരോടൊപ്പം തുല്യ അവകാശം സ്ത്രീകള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്നത് മനുഷ്യത്വരഹിതമാണ്. ....

എഴുത്തിന്റെ വഴികളിലെ അനുഭവങ്ങള്‍ എഴുത്തുകാരിയില്‍ നിന്ന് നേരിട്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍; സമകാലീന വിഷയങ്ങളിലടക്കം നിലപാടുകള്‍ തുറന്ന് പറഞ്ഞ് എഴുത്തുകാരി അനിതാ നായര്‍

പാഠഭാഗവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും ശബരിമലയടക്കം സമകാലീന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുമെല്ലാം മറുപടി നല്‍കി. ....

നരേന്ദ്രമോദി കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ പ്രസംഗം ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ

ഇതിനെതിരെ പ്രധാനമന്ത്രി വിവാദ പ്രസംഗം നടത്തിയ കൊല്ലത്തെ പീരങ്കി മൈതാനിയില്‍ നാളെ ഡിവൈഎഫ്‌ഐ ഭരണഘടനാ വായന നടത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന....

ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പ്രസ്താവന നടത്തിയ മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് സീതാറാം യെച്ചൂരി

എല്ലാവരും സുപ്രീംകോടതി ഉത്തരവ് പാലിക്കണം എന്നാല്‍ ഇതിന് വിരുദ്ധമായി പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുന്ന ആള്‍ തന്നെ സുപ്രീംകോടതി ഉത്തരവിനെതിരെ പ്രതികരിക്കുന്നത്....

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന സമരം ഹൈക്കോടതി തടഞ്ഞു

രാവിലെ ഹര്‍ജി പരിഗണിക്കവെ സമരത്തെ കോടതി വിമര്‍ശിച്ചു. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സമരം പ്രഖ്യാപിച്ചത് ശരിയാണോ എന്ന് കോടതി ചോദിച്ചു. ....

കര്‍ണാടക സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും കുതിരക്കച്ചവട നീക്കങ്ങളുമായി ബിജെപി

കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ....

ഇടക്കാല പൊതു ബഡ്ജറ്റ് അവതരിപ്പിക്കുന്നത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരിക്കില്ലെന്ന് സൂചന

വിദഗ്ദ ചിക്തസയുടെ ഭാഗമായി ശസ്തക്രിയ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ ശസ്തക്രിയ നടത്തുന്നത്....

പത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിലും ജനപ്രതിനിധികളെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനമായ സ്വദേശി ദര്‍ശന്‍ പദ്ധയുടെ ഉദ്ഘാടന വേദിയിലാണ് കൊല്ലത്തെതിന് സമാനമായി ജനപ്രതിനിധികളെ അവഹേളിക്കുന്ന നടപടി പ്രധാനമന്ത്രിയുടെ....

മുനമ്പം മനുഷ്യക്കടത്ത് സംഭവത്തില്‍ ദില്ലിയില്‍ നിന്നും പോയവരുടെ വീടുകളില്‍ കേരള പൊലീസ് തെരച്ചില്‍ നടത്തി; പീപ്പിള്‍ എക്‌സ്‌ക്ലൂസീവ്

ദില്ലി അംബേദ്ക്കര്‍ കോളനിയില്‍ നിന്നും കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് പോയതായി സംശയിക്കുന്ന വിഷ്ണുകുമാറിന്റെ വീട്ടിലാണ് കേരളാ പൊലീസ് തെരച്ചില്‍ നടത്തിയത്. ....

വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം;’കണ്ണൂരിന്റെ കാരുണ്യം’ ഇന്ന് രാത്രി 10.30 ന് കൈരളി പീപ്പിള്‍ ടി വി യില്‍

വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം.ജനുവരി 15 ന് സംസ്ഥാന പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുബോള്‍ സാന്ത്വന പരിചരണ രംഗത്തെ കണ്ണൂര്‍....

വീണ്ടും തിരിച്ചടി; ബിജെപിക്ക് രഥ യാത്രയ്ക്ക് അനുമതി നല്‍കാന്‍ പറ്റില്ല: സുപ്രീംകോടതി

രഥ യാത്രയെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ ധരിപ്പിക്കാന്‍ ബിജെപിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ....

മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ദുരൂഹതയേറുന്നു;മനുഷ്യക്കടത്താണൊ അതോ വിദേശത്തു നിന്നുള്ള നുഴഞ്ഞു കയറ്റമാണോ എന്നും പരിശോധിക്കും

ഡല്‍ഹി കേന്ദ്രമായ വന്‍ മനുഷ്യക്കടത്ത് റാക്കറ്റാണൊ സംഭവത്തിനു പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.....

സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത് വിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

അലോക് വര്‍മ്മയെ തിടുക്കത്തില്‍ മാറ്റേണ്ടതില്ലെന്നും പട്നായിക് ചൂണ്ടികാണിച്ചിരുന്നു.ഈ സാഹചര്യത്തില്‍ കൂടിയാണ് ഖാര്‍ഖെ കത്തയച്ചത്. ....

Page 12 of 16 1 9 10 11 12 13 14 15 16