Top Stories – Kairali News | Kairali News Live
കാത്തിരിപ്പുകള്‍ക്കിടയിലേക്ക് അവന്‍ വന്നു; മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കാത്തിരിപ്പുകള്‍ക്കിടയിലേക്ക് അവന്‍ വന്നു; മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയായിരുന്നു മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം. മേഘ്ന മൂന്നുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി അന്തരിച്ചത്. മേഘ്നരാജിന് ഒരു ആൺകുഞ്ഞ് പിറന്നു ...

ഗുജറാത്ത് ഹൈക്കോടതിക്ക് ഇനി മലയാളി ജഡ്ജി

ഗുജറാത്ത് ഹൈക്കോടതിക്ക് ഇനി മലയാളി ജഡ്ജി

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി മലയാളിയായ നിഖിൽ ശ്രീധരൻ സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ നിഖിൽ വൈകുണ്ഡ ബലിഗ കോളേജ് ഓഫ് ലോ, ഉഡുപ്പിയിൽ നിന്നാണ് എൽഎൽബി ...

കൊവിഡ് കാലത്തും വിദ്യാര്‍ത്ഥികളെ പി‍ഴിഞ്ഞ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; നിലപാട് തിരുത്തിയില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്നും സച്ചിന്‍ ദേവ്

കൊവിഡ് കാലത്തും വിദ്യാര്‍ത്ഥികളെ പി‍ഴിഞ്ഞ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍; നിലപാട് തിരുത്തിയില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്നും സച്ചിന്‍ ദേവ്

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കികൊണ്ട് വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വൻതോതിലുള്ള ഫീസാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് 19ൻ്റെ വ്യാപനം സമാന്യം വരുന്ന ...

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ ആറാട്ടുത്സവം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ക്ഷേത്രത്തില്‍ ആറാട്ടുത്സവം

കൊറോണ പ്രതിരോധങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ആർ.എസ്.എസ് നിയന്ത്രണത്തിലെ കൊല്ലം പനയം ദേവി ക്ഷേത്രത്തിൽആറാട്ടുത്സവം നടത്തി. ക്ഷേത്ര ഭാരവാഹികളും 150 ഓളം നാട്ടുകാരും ...

ദില്ലി കലാപ ഫണ്ട്: ആശയക്കുഴപ്പമില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

ദില്ലി കലാപ ഫണ്ട്: ആശയക്കുഴപ്പമില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

ദില്ലി കലാപത്തിന് ഇരയായവരെ സഹായിക്കുന്നതിനായി സിപിഐഎം നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച തുകയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സംസ്ഥാന ...

ഗാർഗി വനിതാ കോളേജിൽ നടന്നത്‌ ക്രൂരമായ ആക്രമണം; ‘ജയ്‌ ശ്രീറാം വിളിച്ച്‌ പെൺകുട്ടികളെ കടന്നുപിടിച്ചു, ചിലര്‍ സ്വയംഭോഗം ചെയ്‌തു’

ഗാർഗി വനിതാ കോളേജിൽ നടന്നത്‌ ക്രൂരമായ ആക്രമണം; ‘ജയ്‌ ശ്രീറാം വിളിച്ച്‌ പെൺകുട്ടികളെ കടന്നുപിടിച്ചു, ചിലര്‍ സ്വയംഭോഗം ചെയ്‌തു’

ന്യൂഡൽഹി: ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഗാര്‍ഗി വനിതാ കോളേജില്‍ നടന്ന കോളേജ് ഫെസ്റ്റിനിടയില്‍ നടന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്. ഫെബ്രുവരി ആറാം തിയതി പ്രമുഖ സംഗീതജ്ഞനായ സുബിന്‍ നോട്ടിയാലിന്‍റെ ...

‘എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസം’: രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ; ‘പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ല’

കൊല്‍ക്കത്ത: പൗരത്വനിയമ ഭേദഗതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ രാമകൃഷ്ണ മിഷന്‍. പ്രധാനമന്ത്രിയുടെ പൗരത്വ നിയമ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി ...

ഹര്‍ത്താല്‍: അക്രമം നടത്തിയാല്‍ കര്‍ശന നടപടി; പൊതുമുതല്‍ നശിപ്പിച്ചാല്‍ തുക ഈടാക്കും

ഹര്‍ത്താലിന് നോട്ടീസ് ലഭിച്ചിട്ടില്ല; സംഘാടകര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന്‌ പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി സംസ്ഥാനത്ത് 17ാം തിയ്യതി വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം നടക്കുന്നതിനിടെ ഹര്‍ത്താലിനെതിരെ നടപടിയുമായി പൊലീസ്. 17ാം ...

ആരോഗ്യ കേരളത്തിനായി കൈകോര്‍ത്ത് ട്രോളന്‍മാരും; ആരോഗ്യ ബോധവല്‍ക്കരണത്തിനായി ‘ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റ്’

ആരോഗ്യ കേരളത്തിനായി കൈകോര്‍ത്ത് ട്രോളന്‍മാരും; ആരോഗ്യ ബോധവല്‍ക്കരണത്തിനായി ‘ഹെല്‍ത്തി കേരള മീം കോണ്ടസ്റ്റ്’

സമൂഹ മാധ്യമങ്ങളിലൂടെ ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്തി കേരള മീം കോണ്ടസ്റ്റുമായി ദേശീയ ആരോഗ്യ ദൗത്യം (National Health Mission). ജനപ്രിയ ട്രോൾ ...

സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാനുസൃത മാറ്റം വരുത്തും; സര്‍ക്കാറിന്റേത് ജനങ്ങളില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം: കോടിയേരി

1970 മുതല്‍ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെ; സംഘപരിവാര്‍ ലക്ഷ്യം കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കല്‍: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി സര്‍ക്കാരുള്ളതുകൊണ്ടും എല്‍ഡിഎഫിന് ബഹുജന പിന്തുണയുള്ളതിനാലും അത് ...

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ കൊള്ളയ്ക്ക് താക്കീതായി ഡിവൈഎഫ്ഐ മാര്‍ച്ച്

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ കൊള്ളയ്ക്ക് താക്കീതായി ഡിവൈഎഫ്ഐ മാര്‍ച്ച്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ബിപിസിഎൽ സ്വകാര്യവൽക്കരിക്കാൻ ഉള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ പത്ത് ...

ജിഎസ്ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളും ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കും; തീരുമാനം അടുത്ത ജിഎസ്ടി കൗണ്‍സിലിന് ശേഷം: തോമസ് ഐസക്‌

ജിഎസ്ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളും ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കും; തീരുമാനം അടുത്ത ജിഎസ്ടി കൗണ്‍സിലിന് ശേഷം: തോമസ് ഐസക്‌

ആലപ്പുഴ: സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്‌ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്തുചേരുന്ന ജിഎസ്‌ടി കൗണ്‍സിലില്‍ ഉന്നയിച്ചശേഷമാകും നിയമനടപടികളിലേക്കു നീങ്ങുകയെന്നും ...

‘ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണ’; കൈതമുക്കിലെ കുടുംബത്തിന്‍റെ ദുരവസ്ഥയില്‍ വിഎസ് ശിവകുമാറിന്‍റെ പ്രതികരണം

‘ഞാനൊന്നും അറിഞ്ഞില്ലെ രാമനാരായണ’; കൈതമുക്കിലെ കുടുംബത്തിന്‍റെ ദുരവസ്ഥയില്‍ വിഎസ് ശിവകുമാറിന്‍റെ പ്രതികരണം

അയ്യോ ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ. കൈതമുക്കിൽ കുടുംബത്തിൻറെ ദുരവസ്ഥ താനിതുവരെ അറിഞ്ഞില്ലെന്ന് മണ്ഡലത്തിൽ കഴിഞ്ഞ എട്ടു വർഷമായി ജനപ്രതിനിധിയായി ഇരിക്കുന്ന വി എസ് ശിവകുമാർ. ആരെങ്കിലും ...

“പണ്ട് നിങ്ങളുടെ പടം രോമാഞ്ചത്തോടെ ആസ്വദിച്ചിരുന്ന ഞാന്‍, ഇന്ന് താങ്കളുടെ രാഷ്ട്രീയ ജീവിതം ഒരു ഹാസ്യ പടമായി കണ്ട് ആസ്വദിക്കുന്നു” ; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

ആഡംബര കാറുകള്‍ രജിസ്ച്രര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടനും രാജ്യസഭ അംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. സുരേഷ് ഗോപിക്കെതിരെ ...

സഹപ്രവര്‍ത്തകയുടെ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐ കീഴടങ്ങി

സഹപ്രവര്‍ത്തകയുടെ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐ കീഴടങ്ങി

പോക്സോ കേസിൽ ഒളിവിലായിരുന്ന എസ് ഐ കീ‍ഴടങ്ങി.ബോംബ് സ്ക്വാഡിലെ എസ് ഐ സജീവ്കുമാറാണ് വഞ്ചിയൂർ പോക്സോ കോടതിയിൽ കീ‍ഴടങ്ങിയത്. തിരുവനന്തപുരം എസ് എ പി ക്യാമ്പ് ക്വാട്ടേ‍ഴ്സിൽ ...

കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഇരുപത്തെട്ടിടങ്ങളില്‍ ഐകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട് എസ്എഫ്‌ഐ

യൂണിവേ‍ഴ്സിറ്റി കോളേജ്‌ സംഭവം; എസ്‌എഫ്‌ഐ സെക്രട്ടറിയറ്റ്‌ മാർച്ച്‌ ചൊവ്വാഴ്‌ച

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ്‌ സംഭവത്തിന്റെ മറവിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നതിൽ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തും. കോളേജിനും എസ്‌എഫ്‌ഐക്കുമെതിരെ ഒരുകൂട്ടം മാധ്യമങ്ങളുടെ പിന്തുണയോടെ നടക്കുന്ന ...

കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ഇരുപത്തെട്ടിടങ്ങളില്‍ ഐകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട് എസ്എഫ്‌ഐ

സംസ്ഥാനത്തെ ഐടിഐ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം

സംസ്ഥാനത്തെ ഐടിഐകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 89 ഐടിഐകളില്‍ 83 ഐടിഐയിലും എസ്എഫ്ഐ വിജയിച്ചു. വര്‍ഷങ്ങളായി കെഎസ്‌യു ഭരിച്ചിരുന്ന ...

കെഎസ്ആർടിസി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് വരുമാനത്തിൽ ഇടിവ്

കെഎസ്ആർടിസി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് വരുമാനത്തിൽ ഇടിവ്

കെഎസ്ആർടിസി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് വരുമാനത്തിൽ ഇടിവ്. തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതും ഇതിന്റെ മറവിലുള്ള സ്വകാര്യ വാഹനങ്ങളുടെ സമാന്തര സർവീസുമാണ് കെഎസ്ആർടിസിക്ക് തിരിച്ചടിയായത്. ...

നിയമപോരാട്ടത്തിന് പിന്തുണയുമായി ഗൗരിനേഹയുടെ കുടുംബാംഗങ്ങള്‍ ഫാത്തിമയുടെ വീട്ടിലെത്തി

നിയമപോരാട്ടത്തിന് പിന്തുണയുമായി ഗൗരിനേഹയുടെ കുടുംബാംഗങ്ങള്‍ ഫാത്തിമയുടെ വീട്ടിലെത്തി

ഐഐടി വിദ്യാര്‍ഥി ഫാത്തിമയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും നിയമ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ഗൗരി നേഹയുടെ കുടുംബാംഗങ്ങള്‍ എത്തി. തന്റെ മകളുടെ ഗതി ആർക്കും വരരുതെന്ന പ്രാർത്ഥന ഫലിച്ചില്ല ...

ഇന്ത്യന്‍ കലാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനം; ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട്  #JusticeforFathima  ക്യാമ്പയിന്‍

ഐഐടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അവസാനിപ്പിച്ചു; ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് അധികൃതര്‍

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ...

സംസ്ഥാന സ്‌കൂള്‍ കായിക മേള: ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന സ്‌കൂളുകള്‍ക്ക് പാരിതോഷികം

സംസ്ഥാന സ്‌കൂള്‍ കായിക മേള: ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന സ്‌കൂളുകള്‍ക്ക് പാരിതോഷികം

ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെ അറുപത്തിമൂന്നാം സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ തുടക്കമായി. കായിക മേളയില്‍ മികച്ച പ്രകടനം നടത്തുന്ന സ്‌കൂളുകള്‍ക്കുള്ള പാരിതോഷികം ...

ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചു; സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിച്ചു; സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് പ്രൗഢ ഗംഭീര തുടക്കം

അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കണ്ണൂരിൽ പ്രൗഢ ഗംഭീരമായ തുടക്കം. ഒളിമ്പ്യൻ ടിന്റു ലൂക്ക ദീപശിഖ തെളിച്ചതോടെയാണ് മേളയ്ക്ക് ഔപചരികമായ തുടക്കകുമായത്. വടക്കേ മലബാറിന്റെ ...

കൊച്ചി മെട്രോയ്ക്ക് 10.8 ശതമാനം നിരക്കിൽ യുഡിഎഫ് കാലത്ത് 1300 കോടി വായ്പ സംഘടിപ്പിച്ചപ്പോൾ എത്ര രൂപ കമ്മിഷൻ കൈപ്പറ്റിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണം: തോമസ് ഐസക്

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കുന്നു; ശമ്പളം മുടങ്ങില്ല: തോമസ് ഐസക്

ആലപ്പുഴ: കേന്ദ്രം സാമ്പത്തികമായി സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും എന്നാല്‍ ശമ്പളത്തെ ബാധിക്കില്ലെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ജിഎസ്ടി ...

‘കോടതിവിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാരിനെ പറഞ്ഞ് പഠിപ്പിക്കൂ’; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

‘കോടതിവിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാരിനെ പറഞ്ഞ് പഠിപ്പിക്കൂ’; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

സുപ്രീംകോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്. സുപ്രീംകോടതി വിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാറിനെ ...

യുഎപിഎ: അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

യുഎപിഎ: അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യു.എ.പി.എ കേസിൽ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന 2 യുവാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് 11 മണിയോടെയാവും ...

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളിന്‍മേലും പരാതികളില്‍മേലും പരിഹാരം കാണാനുള്ള സമയം 898 ല്‍ നിന്നും 21 ദിവസമാക്കി ചുരുക്കിക്കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ നേരത്തെ അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നെങ്കില്‍ ...

കനത്ത കാറ്റും മ‍ഴയും: പരീക്ഷകളില്‍ മാറ്റം; വിവിധ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്ത കാറ്റും മ‍ഴയും: പരീക്ഷകളില്‍ മാറ്റം; വിവിധ ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: മഹ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും നവംബര്‍ ഒന്ന് വെള്ളിയാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ...

അറബിക്കടലിൽ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

അറബിക്കടലിൽ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലിൽ ഒരു കാരണവശാലും പോകാൻ ...

കൂടത്തായി കേസ്: റോയിയുടെ സഹോദരന്‍ റോജോയില്‍ നിന്ന് മൊ‍ഴിയെടുക്കല്‍ ഇന്നും തുടരും

കൂടത്തായി കേസ്: റോയിയുടെ സഹോദരന്‍ റോജോയില്‍ നിന്ന് മൊ‍ഴിയെടുക്കല്‍ ഇന്നും തുടരും

കൂടത്തായി കേസിൽ, കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ യിൽ നിന്ന് അന്വേഷണസംഘം ഇന്നും മൊഴി എടുക്കും. വടകരയിലെ റൂറൽ എസ് പി ഓഫീസിൽ നടക്കുന്ന മൊഴിയെടുക്കലിന് സഹോദരി ...

രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ജോളി ശ്രമം നടത്തി; സയനൈഡ് വാങ്ങിയത് പട്ടിയെ കൊല്ലാനെന്ന പേരില്‍

ജോളിക്ക് സയനൈഡ് കിട്ടിയത് എന്‍ഐടിയില്‍ നിന്നോ ?; അധ്യാപകന്റെ മരണത്തിലും സാമ്യങ്ങളേറെ

കൂടത്തായി കൊലപാതക പരമ്പരയെ തുടര്‍ന്ന് എന്‍ഐടി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് എന്‍ഐടി ലാബില്‍നിന്ന് ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളുന്നില്ല. ഇതിനൊപ്പം എന്‍ഐടി ...

തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സൗഹൃദം പങ്കുവച്ച് ജനീഷ് കുമാറും അടൂര്‍ പ്രകാശും

തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ സൗഹൃദം പങ്കുവച്ച് ജനീഷ് കുമാറും അടൂര്‍ പ്രകാശും

കോന്നിയിലെ ഇടതു സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറും കോന്നിയിലെ മുൻ എംഎൽഎ അടൂർ പ്രകാശും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഉച്ചയൂണിനായി കോന്നിയിലെ നാടൻ കടയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും കൂടി കാഴ്ച്ച. ...

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു; കഥകളിയെ സാധാരണക്കാര്‍ക്ക് ആസ്വാദ്യകരമാക്കാന്‍ പ്രത്യേക പാഠവം കാണിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു; കഥകളിയെ സാധാരണക്കാര്‍ക്ക് ആസ്വാദ്യകരമാക്കാന്‍ പ്രത്യേക പാഠവം കാണിച്ച കലാകാരനെന്ന് മുഖ്യമന്ത്രി

പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു. ഹൃദയ സംബദ്ധമായ അസുഖതെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് കോട്ടക്കൾ നായാടിപാറ ശ്മശാനത്തിൽ. വാനപ്രസ്ഥം സിനിമയിൽ ...

എസ്പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി; ഹര്‍ജി അപക്വമെന്ന് കോടതി വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിച്ചു

പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ല; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ സ്വദേശിയുമായ അഡ്വക്കറ്റ് ...

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ജമ്മു കശ‌്മീരിൽ ഉടൻ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം

ജമ്മു -കശ‌്മീരിൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പ‌് നടത്തണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു.  രാഷ്ട്രപതി ഭരണം ആറുമാസംകൂടി നീട്ടാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ച‌് ആഭ്യന്തരമന്ത്രി അമിത‌്‌ ഷാ ...

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

പൊലീസ് സേനയില്‍ അച്ചടക്കം നിര്‍ബന്ധമാണ്; തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കില്ല, കുപ്രചാരണങ്ങളെയും കുറ്റപ്പെടുത്തലുകളെയും തിരിച്ചറിയാന്‍ സേനയ്ക്ക് കഴിയണം: മുഖ്യമന്ത്രി

തൃശൂര്‍ പൊലീസ് സേനയിലെ തെറ്റുകള്‍ നിസാരമായി കാണില്ല തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് ...

ചുരമിറങ്ങിപ്പോയ വയനാടന്‍ പ്രതീക്ഷകള്‍

ചുരമിറങ്ങിപ്പോയ വയനാടന്‍ പ്രതീക്ഷകള്‍

കേരളത്തിലെ കോണ്‍ഗ്രസുകാരുടെ തന്നെ ഭാഷയില്‍ രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ നേടിയ 19 സീറ്റുകളുടെ ആവേശവും ആഘോഷവും ഇനിയും കെട്ടടങ്ങിയിട്ടില്ല. കേരളാ നേതാക്കളില്‍ പലര്‍ക്കും, എന്നാല്‍ തന്റെ പേരില്‍ ...

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി എഐസിസി സെക്രട്ടറിമാരുടെ രാജി

കോണ്‍ഗ്രസ് അധ്യക്ഷ പദവി: രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കി എഐസിസി സെക്രട്ടറിമാരുടെ രാജി

കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി നേതാക്കള്‍. എഐസിസി സെക്രട്ടറിമാര്‍,ദില്ലി, തെലങ്കാന വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജി ...

തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാവാ സുരേഷ്; പ്രതികരണം കൈരളി ന്യൂസ് തത്സമയ സംവാദത്തിനിടെ

തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വാവാ സുരേഷ്; പ്രതികരണം കൈരളി ന്യൂസ് തത്സമയ സംവാദത്തിനിടെ

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളിലും ഫോണിലൂടെയും അല്ലാതെയും തനിക്കെതിരെ നടക്കുന്ന അസഭ്യ വര്‍ഷങ്ങളില്‍ മനം മടുത്ത് പാമ്പ് പിടുത്തം മതിയാക്കുകയാണെന്ന് പ്രഖ്യാപിച്ച വാവാ സുരേഷ് തീരുമാനം ...

ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ജെയിംസ് മാത്യു

ആന്തൂര്‍ വിഷയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ജെയിംസ് മാത്യു

ആന്തൂര്‍ വിഷയത്തില്‍ മാധ്യങ്ങളില്‍ സിപിഐഎം സംസ്ഥാന സമിതിയോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ തിരുത്താന്‍ തയ്യാറാവണമെന്നും സിപിഐഎം സംസ്ഥാന സമിതി ...

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍; 2200 വീടുകള്‍ പൂര്‍ത്തീകരിച്ച് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്‌

സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍; 2200 വീടുകള്‍ പൂര്‍ത്തീകരിച്ച് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്‌

കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വീട് നിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഏറ്റെടുത്ത 2200 വീടുകള്‍ പൂര്‍ത്തീകരിച്ച് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ലൈഫ് സര്‍വ്വെയില്‍ ...

ശബരിമല: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം; വിഷയം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള അവസരം മാത്രമാക്കി

ശബരിമല: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് എന്‍എസ്എസിന്റെ ബജറ്റ് പ്രസംഗം; വിഷയം രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള അവസരം മാത്രമാക്കി

എന്‍എസ്എസ് ബഡ്ജറ്റ് പ്രസംഗത്തില്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ രാഷ്ട്രീയ കക്ഷികള്‍ക്ക് വിമര്‍ശനം. ശബരിമല വിഷയത്തെ രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് കോണ്‍ഗ്രസും ബിജെപിയും ഉപയോഗിച്ചു. ഈശ്വരവിശ്വാസവും ആചാരനുഷ്ഠാനങ്ങളും ...

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഇടുക്കിയില്‍ പിടിയില്‍

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഇടുക്കിയില്‍ പിടിയില്‍

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഹാഷിഷ് ഓയിലുമായി ഇടുക്കിയില്‍ പിടിയില്‍. ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്ത് ...

മൂന്നാര്‍ മാങ്കുളത്ത് വിനോദ സഞ്ചാരി മുങ്ങി മരിച്ചു

മൂന്നാര്‍ മാങ്കുളത്ത് വിനോദ സഞ്ചാരി മുങ്ങി മരിച്ചു

തിരുവനന്തപുരം-പെരിങ്ങമ്മല സ്വദേശി മിഥുന്‍കൃഷ്ണനാണ് അപകടത്തില്‍മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ആനക്കുളം വല്യപാറക്കുട്ടിക്ക് സമീപം സുഹൃത്തുക്കളുമൊത്ത് പുഴയില്‍ കുളിക്കുന്നതിനിടയിലാണ് 23 കാരന്‍ അപകടത്തില്‍പ്പെട്ടത്. മാങ്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ഹോംസ്റ്റേയില്‍ ...

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം; സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ന് ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചത്. തിരുവനന്തപുരം ...

അശോകിന് തമിഴകത്തിന്റെ വീരവണക്കം; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍

അശോകിന് തമിഴകത്തിന്റെ വീരവണക്കം; അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍

തിരുനെല്‍വേലി തിരുനെല്‍വേലിയില്‍ ജാതിഭ്രാന്തന്മാര്‍ അരുംകൊലചെയ്ത ഡിവൈഎഫ്‌ഐ നേതാവ് അശോകിന് തമിഴകത്തിന്റെ അന്ത്യാഞ്ജലി. തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ ...

കേരളത്തിനാകെ നികത്താനാകാത്ത നഷ്ടം; കെഎം മാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎം വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎം വേലായുധന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. മതനിരപേക്ഷത സംരക്ഷിക്കാന്‍ എന്നും മുന്‍നിരയില്‍ ...

വഴിയൊരുക്കാം തുടിക്കുന്ന കുരുന്നു ജീവനായി; കാവലാവാം കണ്ണിമചിമ്മാതെ

വഴിയൊരുക്കാം തുടിക്കുന്ന കുരുന്നു ജീവനായി; കാവലാവാം കണ്ണിമചിമ്മാതെ

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളേജിൽനിന്ന‌് എറണാകുളം അമൃത ഇൻസ‌്റ്റിറ്റ്യുട്ടിലേക്ക‌് പറക്കുന്ന ആംബുലൻസിൽ ഒരു കുഞ്ഞുഹൃദയം മിടിക്കുന്നുണ്ട്. അതിനേക്കാളേറെ വേഗത്തിലാണ‌് ആംബുലൻസിന‌് വഴിയൊരുക്കാനുള്ള സന്ദേശങ്ങൾ പറക്കുന്നത‌്. പത്തുദിവസം ...

യുഎഇ: ഉച്ച വിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

യുഎഇ: ഉച്ച വിശ്രമ സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

  യുഎഇയില്‍ പുറം സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കായി ഉച്ച വിശ്രമ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ്ഉച്ച വിശ്രമ നിയമം ...

കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍;  തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിയും; ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല

രാജിവയ്ക്കുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി; നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന് കോണ്‍ഗ്രസ്

രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന് കോണ്ഗ്രസ് നേതാക്കള്‍. സംഘടന ചുമതലയുള്ള കെസി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം ...

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റം; അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കും

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ മാറ്റം; അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കും

സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കും. 2020-21 ല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. മറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസം ...

Page 1 of 3 1 2 3

Latest Updates

Don't Miss