അസാധു നോട്ട് മാറ്റി നൽകിയില്ല; റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞു പ്രതിഷേധിച്ചു
ദില്ലി: അസാധു നോട്ട് മാറി നൽകാതിരുന്നതിനെ തുടർന്ന് റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലിയിലെ ആർബിഐ റീജിയണൽ ഓഫീസിനു മുന്നിലാണ് സംഭവം. കൈക്കുഞ്ഞുമായി ബാങ്കിലെത്തിയ ...