torturing

BJP: മൂത്രം കുടിപ്പിച്ചു; വടിയുപയോഗിച്ച് മർദിച്ചു; വീട്ടുജോലിക്കാരിയെ ഉപദ്രവിച്ച ബിജെപി നേതാവിന് സസ്‌പെൻഷൻ

വീട്ടുജോലിക്കാരിയെ വർഷങ്ങളോളം പലതരത്തിൽ ശാരീരികമായി പീഡിപ്പിച്ച വനിത വിഭാ​ഗം നേതാവിനെ ബിജെപി(bjp) സസ്പെൻഡ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ....