നടന് ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു
നടന് ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണമൊന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ...