tp senkumar – Kairali News | Kairali News Live
”തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും അഭിപ്രായം പറയാമെന്ന് കരുതരുത്; മനുഷ്യജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കരുത്”

”തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും അഭിപ്രായം പറയാമെന്ന് കരുതരുത്; മനുഷ്യജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കരുത്”

തിരുവനന്തപുരം: കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനു മുകളില്‍ നിലനില്‍ക്കില്ലെന്ന് അഭിപ്രായപ്പെട്ട ടിപി സെന്‍കുമാറിനെതിരെ ഡോ. ഷിംന അസീസ്. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല ...

ചെന്നിത്തലയ്‌ക്കെതിരായ എട്ടാംകൂലി പ്രയോഗം ടിപി സെന്‍കുമാറിനെ തിരിഞ്ഞുകൊത്തുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള പ്രസ്താവന മുൻ ഡിജിപി ടി.പി സെൻകുമാറിനെ തിരിഞ്ഞുകൊത്തുന്നു. ചെന്നിത്തലയ്ക്കെതിരെ ഏ‍ഴാം കൂലിയെ ഇറക്കിയിട്ടുള്ളുവെന്നും വേണ്ടിവന്നാൽ എട്ടാംകൂലിയെ ഇറക്കി വെട്ടുമെന്നുമായിരുന്നു സെൻകുമാറിന്‍റെ പരാമർശം. ...

ജീവിതത്തില്‍ ചെയ്ത് ഏറ്റവും വലിയ തെറ്റ്; അതില്‍ പശ്ചാത്താപം; തുറന്നുപറഞ്ഞ് ചെന്നിത്തല

സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അപരാധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആ തീരുമാനം എടുത്തതിന്റെ ദുരന്തം ഇപ്പോള്‍ തങ്ങള്‍ അനുഭവിക്കുകയാണെന്നും ചെന്നിത്തല ...

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അശ്ലീല പ്രസംഗം: സെന്‍കുമാറിനെതിരെ പരാതി

സ്ത്രീകളെ അപമാനിക്കും വിധം പ്രസംഗിച്ചതിന് മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാരിനെതിരെ പരാതി. തിങ്കളാഴ്ച വൈകീട്ട് വടക്കന്‍ പറവൂര്‍ പഴയ പാര്‍ക്ക് ഗ്രൗണ്ടില്‍ സംസാരിക്കവേയാണ് ...

സെന്‍കുമാറിനോട്, ”താങ്കളെ പോലുള്ള ഉദ്യോഗസ്ഥന്മാരുടേയോ, നേതാക്കളുടേയോ അടുക്കള നിരങ്ങുന്നവര്‍ ഇന്ന് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇല്ല: താങ്കളെക്കുറിച്ച് ഇങ്ങനെ *’ആയിരുന്നു’* എന്ന് എഴുതേണ്ടിവന്നതില്‍ ഖേദമുണ്ട്”

സെന്‍കുമാറിനോട്, ”താങ്കളെ പോലുള്ള ഉദ്യോഗസ്ഥന്മാരുടേയോ, നേതാക്കളുടേയോ അടുക്കള നിരങ്ങുന്നവര്‍ ഇന്ന് പോലീസ് സംഘടനകളുടെ നേതൃത്വത്തില്‍ ഇല്ല: താങ്കളെക്കുറിച്ച് ഇങ്ങനെ *’ആയിരുന്നു’* എന്ന് എഴുതേണ്ടിവന്നതില്‍ ഖേദമുണ്ട്”

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിആര്‍ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ്‌: എത്രയും ബഹുമാനമുണ്ടായിരുന്ന ശ്രീ.T.P. സെന്‍കുമാര്‍ സര്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥന്മാരും, സര്‍വീസില്‍ നിന്ന് വിരമിച്ച ...

സെന്‍കുമാര്‍ വെട്ടില്‍; നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍
തെറ്റുകള്‍ ഏറ്റുപറഞ്ഞ് സിബി മാത്യൂസ് മാപ്പു പറഞ്ഞു;  ചാരക്കേസ് വീണ്ടും അന്വേഷിക്കണം; ബലിയാടായി 24 വര്‍ഷം പിന്നിടുമ്പോള്‍ നമ്പി നാരായണന്റെ തുറന്നുപറച്ചില്‍ പീപ്പിളിനോട്
വ്യാജരേഖ ചമച്ച് സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിനെതിരെ വീണ്ടും വിജിലന്‍സില്‍ പരാതി

ചട്ടം മറികടന്നും വ്യാജ രേഖകള്‍ ചമച്ചും അഴിമതി ;സെന്‍കുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെന്നാണ് പരാതികാരന്റെ ആരോപണം

പോലീസിന്റെ ജാതിയാണ് സെന്‍കുമാര്‍ വെളിവാക്കിയത്; പോലീസിലെ മൂന്നാംമുറയെയും ജാതിമേധാവിത്വത്തെയും തിരുത്താന്‍ ഇടതുപാര്‍ടികള്‍ മുന്നോട്ടുവരണം-കഥാകൃത്ത് അശോകന്‍ ചരുവില്‍
മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മതസ്പര്‍ധ ഉണ്ടാക്കുന്ന പരാമര്‍ശം; ടി പി സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും

സെന്‍കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ നിലപാടറിയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിംകുട്ടികള്‍; കടുത്ത മതവിരുദ്ധ പരാമര്‍ശവുമായി ടിപി സെന്‍കുമാര്‍; ‘ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല’
സെന്‍കുമാറിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി തച്ചങ്കരി; സെന്‍കുമാര്‍ പൊലീസ് സേനയുടെ അന്തസ് കളയുന്നു

സെന്‍കുമാറിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി തച്ചങ്കരി; സെന്‍കുമാര്‍ പൊലീസ് സേനയുടെ അന്തസ് കളയുന്നു

പൊലീസ് സേനയുടെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച ശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന നടത്തരുതെന്നും തച്ചങ്കരി

സെന്‍കുമാര്‍ കേസ്: പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

ദില്ലി: സെന്‍കുമാര്‍ കേസിലെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോടതിയലക്ഷ്യ നടപടികള്‍ നിറുത്തി വയ്ക്കണം. വിധി നടപ്പാക്കാതിരിക്കാന്‍ ...

സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍; താന്‍ ഒരുവിവരവും ചോര്‍ത്തിയിട്ടില്ല

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ടിപി സെന്‍കുമാര്‍. പ്രതിപക്ഷത്തിന് താന്‍ ഒരു വിവരവും ചോര്‍ത്തി നല്‍കിയിട്ടില്ല. വിവരാവകാശ പ്രകാരമാണ് തനിക്ക് പോലും വിവരങ്ങള്‍ ലഭിച്ചത്. ഡിജിപി ...

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി; വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി എന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി ...

സുപ്രീംകോടതി വിധിയിൽ സന്തോഷമെന്നു ടിപി സെൻകുമാർ; നിയമപോരാട്ടത്തിൽ പിന്തുണച്ചവർക്കു നന്ദിയെന്നും സെൻകുമാർ

തിരുവനന്തപുരം: തന്നെ തിരിച്ചെടുക്കാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്നു മുൻ ഡിജിപി ടി.പി സെൻകുമാർ. നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി പറയുന്നതായി സെൻകുമാർ പറഞ്ഞു. പൊലീസ് മേധാവി ...

കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി; അന്വേഷണം തൃപ്തികരമെന്നും ഡിജിപി

ചാലക്കുടി: കലാഭവൻ മണിയുടെ മരണകാരണം സ്ഥിരീകരിക്കാൻ കൂടുതൽ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന് ഡിജിപി ടി.പി സെൻകുമാർ. മരണകാരണം സംബന്ധിച്ച് പൊലീസ് തിടുക്കപ്പെട്ട് നിഗമനത്തിൽ എത്തില്ല. ഇതുവരെയുള്ള അന്വേഷണം ...

കേരളത്തില്‍ മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; കഴിഞ്ഞവര്‍ഷം വീടുവിട്ടത് 575 വീട്ടമ്മമാര്‍

സംസ്ഥാനത്ത് മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍.

ഡിജിപി സെന്‍കുമാറില്‍ നിന്ന് രക്ഷതേടി ഐപിഎസ് ഓഫീസറുടെ കത്ത് ആഭ്യന്തരമന്ത്രിക്ക്; 18 വര്‍ഷമായി തന്നെ വേട്ടയാടുകയാണെന്നും ആളെ വിട്ട് തല്ലിച്ചെന്നും ആരോപണം

തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ തന്നെ 18 വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഓഫീസര്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. ഡിജിപി സെന്‍കുമാറില്‍ നിന്ന തന്നെ രക്ഷിക്കണമെന്ന് ...

ഇതാണു ശരിയായ കേരള പൊലീസ്; നദിയില്‍ ചാടിയ യുവതിയെ എസ്‌ഐ സാഹസികമായി രക്ഷിച്ചു; എസ്‌ഐയെ പ്രശംസിച്ച് ഡിജിപി

തിരുവനന്തപുരം: കേരള പൊലീസിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്. നദിയില്‍ ചാടിയ പെണ്‍കുട്ടിയെ അതിസാഹസികമായി കൂടെ ചാടി എസ്‌ഐ രക്ഷപ്പെടുത്തി. എസ്‌ഐയെ അഭിനന്ദിച്ച് ഡിജിപി ടിപി സെന്‍കുമാര്‍ ഫേസ്ബുക്കില്‍ ...

‘പൊലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം; ഈ പോലീസ് ‘ബീഫ് പോലീസ് ‘(Moral Police) ആകാന്‍ ദൂരമില്ല; ഹനുമാന്‍ സേന സമരങ്ങളെ നേരിടട്ടെ’ ഡിജിപിക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെയും, പുതിയ സര്‍ക്കുലറിനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്‌കുമാറിനെയാണ് ജില്ലാ ...

പൊലീസിനെ ശുദ്ധീകരിക്കാന്‍ സെന്‍കുമാര്‍; സേനയില്‍ വീണ്ടും വിജിലന്‍സ് സെല്‍

തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ഡിജിപി പൊലീസില്‍ പുതിയ ...

Latest Updates

Don't Miss