മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം: ട്രേഡ് യൂണിയൻ കൺവെൻഷനില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തു
ലേബർ കോഡുകൾ അടക്കമുള്ള മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ സമര പ്രഖ്യാപനവുമായി ട്രേഡ് യൂണിയൻ കൺവെൻഷൻ. ഫെബ്രുവരി 12....


