കുമ്പളം ടോൾ പ്ലാസയിൽ ടോൾ നൽകാതെ ബാരിക്കേഡ് തട്ടിമാറ്റി വാഹനം മുന്നോട്ട് എടുത്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ നടപടി. ടോൾ....
traffic violation
പൊലീസിനെതിരായ ഒരു വ്യാജവാർത്ത കൂടി പൊളിയുന്നു. ആലപ്പുഴയിൽ പ്രതികളെന്ന് കരുതി വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് ഇടിച്ചിട്ടെന്നും ഇവരെ മർദിച്ചെന്നുമാണ്....
രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ....
ഗതാഗത നിയമം ലംഘിച്ചു വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിനു 4,099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ....
കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ യാത്രാവിലക്ക് നേരിടുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പിഴ അടച്ച് വിലക്ക് ലഭിച്ചവരുടെ പട്ടികയില്‍ നിന്ന് നീക്കം....
വിവാഹ ആഘോഷത്തതിന്‍റെ ഭാഗമായി പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനഓട്ടം. സംഭവത്തിൽ ഒരു കൂട്ടം എസ്‌യുവികൾക്ക് നോയിഡ ട്രാഫിക് പോലീസ് പിഴ ചുമത്തി.....
മോട്ടോർ വാഹന വകുപ്പിന്റെ നിർദേശങ്ങൾ സ്വന്തം ജീവിതം സംരക്ഷിക്കാനാണ് എന്ന് ബോധ്യമില്ലാത്ത ഒരു പറ്റം ന്യൂജൻ കുട്ടികളുണ്ട്. മൂന്ന് പേരെയും....
ഓടുന്ന ബൈക്കിൽവച്ച് പരസ്പരം ചുംബിച്ച കമിതാക്കൾക്കെതിരെ കേസ് എടുത്ത് പൊലീസ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. തിരക്കേറിയ റോഡിൽ അമിത വേഗത്തിൽ....
മുക്കം മണാശ്ശേരിയില്‍ വിദ്യാര്‍ത്ഥിനികള്‍ വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഹെല്‍മറ്റില്ലാതെ മൂന്നുപേര്‍ ഒരുമിച്ച് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികളാണ്....
ഗതാഗത നിയമ ലംഘനത്തിന് തുടർച്ചയായി പൊലീസ് 4800 രൂപ പിഴ ഈടാക്കിയതിൽ വിചിത്ര പ്രതിഷേധവുമായി യുവാവ് . ബൈക്ക് കത്തിച്ചായിരുന്നു....


