train attack Kerala

ഇതെന്ത് ക്രൂരതയാണ്… വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു

വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്. സംഭവത്തിൽ യാത്രക്കാരന് പരുക്കേറ്റു.  ശാസ്താംകോട്ട സ്വദേശി അക്ഷയ്ക്കാണ് പരുക്കേറ്റത്. ജനറൽ കോച്ചിൽ ജനാലയ്ക്കരികെ ഇരിക്കുകയായിരുന്നു....