Train Cancel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചില ട്രെയിനുകള്‍ റദ്ദാക്കി; ഈ ട്രെയിനുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയവും മാറ്റിയിട്ടുണ്ട്. ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ചില ട്രെയിനുകള്‍ റദ്ദാക്കിയതും....