യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ജങ്ഷൻ – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് വൈകിയോടുന്നു; അറിയാം പുറപ്പെടുന്ന സമയം
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , ഇന്ന് രാവിലെ എറണാകുളം ജങ്ഷനിൽ നിന്നും രാവിലെ 8:40ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22816....


