കടുത്ത സമ്മര്‍ദത്തിനൊടുവില്‍ കേരളത്തിലേക്ക് ശൈത്യകാല പ്രത്യേക തീവണ്ടി
കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വലിയ ചര്‍ച്ചയായത് നാട്ടിലെത്താന്‍ മുംബൈ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളായിരുന്നു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളിലെ ദുരിത യാത്രകളും പരാതികളായി ഉയര്ന്നതും സമ്മര്ദ്ദം ...