Train service cancelled

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അടുത്താഴ്ച തിരുവനന്തപുരത്ത് നിന്നും ഈ ട്രെയിനുകൾ കാണില്ല

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം....