train – Page 2 – Kairali News | Kairali News Live
കത്തിടപാടുകളിൽ കുടുങ്ങി മുംബൈയിലെ ലോക്കൽ ട്രെയിനുകൾ

ഇനി ട്രെയിൻ യാത്രക്കും ചെലവേറും; സാധാരണക്കാർക്ക് ഇരുട്ടടിയാകും

നഷ്ടം മറികടക്കാനും പ്രവർത്തനച്ചെലവ്‌ തിരിച്ചുപിടിക്കാനും റെയിൽവേ യാത്രാ, ചരക്ക്‌ നിരക്കുകൾ ഉയർത്തണമെന്ന് കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റ്‌ ജനറൽ ശുപാർശ. രാജ്യസഭയിൽ നൽകിയ സിഎജി റിപ്പോർട്ടിലാണ് ശുപാർശ. പ്രതിസന്ധിയിൽനിന്ന്‌ ...

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സി.ഐ.എസ്.എഫ്. കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം സ്വദേശിയായ അജേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം ...

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം; ആളപായമില്ല

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം; ആളപായമില്ല

മധ്യപ്രദേശിലെ മൊറീനയിൽ ട്രെയിനിൽ തീപ്പിടുത്തം. ദുർഗ് - ഉദൈയ്പൂർ എക്സ്പ്രസിന്റെ നാല് ബോഗികളിലാണ് തീപ്പിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മൊറീന സ്റ്റേഷനിൽ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടർന്നത്. ട്രെയിൻ ...

ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരണം 24 ആയി, കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശില്‍ മഴക്കെടുതി രൂക്ഷം; മരണം 24 ആയി, കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ...

ജാർഖണ്ഡിലെ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ട്രെയിൻ എഞ്ചിൻ പാളം തെറ്റി

ജാർഖണ്ഡിലെ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ട്രെയിൻ എഞ്ചിൻ പാളം തെറ്റി

ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെ 12.55 നാണ് സ്ഫോടനം ഉണ്ടായത്. ...

പാളത്തില്‍ അറ്റകുറ്റപ്പണി; തീവണ്ടികള്‍ വഴിതിരിച്ചുവിടും

ട്രെയ്‌നുകള്‍ക്ക് അധിക അണ്‍റിസേര്‍വ്ഡ് കോച്ചുകള്‍: പരശുറാമും ഏറനാടും പട്ടികയിൽ

കേരളത്തില്‍ സര്‍വീസ് നടത്തുന്ന കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് അധിക അണ്‍ റിസേര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു. മംഗളൂരു മുതല്‍ നാഗര്‍കോവില്‍ വരെ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ്, ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

ഈ ട്രെയിനുകളില്‍ 25 മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു

ഏറനാട്, പരശുറാം അടക്കമുള്ള ട്രെയിനുകളിലും 25 മുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചു. ഈ മാസം 25 മുതല്‍ താഴെ പറയുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കും. ദക്ഷിണ ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

17 മുതല്‍ 19 വരെ സംസ്ഥാനത്ത് ട്രെയിന്‍ നിയ​​ന്ത്രണം; മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

സംസ്ഥാനത്ത് നവംബര്‍  17 മുതല്‍ 19 വരെ ട്രെയിന്‍ നിയ​​ന്ത്രണം. പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​വം​ബ​ര്‍ 17 മു​ത​ല്‍ 19 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ ...

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കില്ല

ട്രെയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം

ട്രയിനിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. അപമര്യാദയായി പെരുമാറിയതിനെ ചോദ്യം ചെയ്ത റെയിൽവെ ഉദ്യോഗസ്ഥനായ ഭർത്താവിനേയും ആക്രമിച്ചു. ദമ്പതികളെ രക്ഷിക്കുന്നതിനിടെ പൊലീസുകാരെയും യുവാക്കൾ ആക്രമിച്ചു. കോഴിക്കോട് ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

ഓടുന്ന ട്രെയിനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഇനി നാല് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്ന് മഹാരാഷ്ട്രയിലെ ...

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പൊലീസുകാരന് സ്ഥലംമാറ്റം

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി

ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ മോഷ്ടിച്ചുപയോഗിച്ച എസ്ഐക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിച്ച ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി

കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ സ്വീകരിച്ചത് 2020 ...

ആകാശവാണി ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കുക – ഡോ.വി ശിവദാസന്‍ എം പി

റെയില്‍വേ അമിത നിരക്ക് പിന്‍വലിക്കുക: ഡോ വി ശിവദാസന്‍ എം പി

കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ റെയില്‍വേ ടിക്കറ്റിന് അമിത നിരക്ക് ഈടാക്കുന്നത് പിന്‍വലിക്കുകയും ആവശ്യത്തിന് ട്രെയിന്‍ സര്‍വീസ് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ഡോ വി ശിവദാസന്‍ എം ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

ലോക്കല്‍ ട്രെയിനുകള്‍ ബുധനാ‍ഴ്ച മുതല്‍ ഓടിത്തുടങ്ങും; സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഒൻപത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. തീവണ്ടികള്‍ നിര്‍ത്തിവെച്ച ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും കൊള്ള തുടര്‍ന്ന് റെയിൽവേ

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടും റെയിൽവെയുടെ കൊള്ള തുടരുന്നു. പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി സർവീസ് നടത്താനാണ് തീരുമാനം. സീസൺ ടിക്കറ്റ് അനുവദിക്കാത്തത് സ്ഥിരം യാത്രക്കാർക്ക് ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ പകല്‍നേരങ്ങളില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ആറു സര്‍വീസുകളാണ് കോവിഡ്ക്കാലത്ത് നിലമ്പൂര്‍ പാതയില്‍ ഇല്ലാതായത്. ഒന്നാം ലോക്ഡൗണ്‍ കാലത്താണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ...

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

നിസാമുദ്ദീൻ എക്സ്പ്രസിൽ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച

നിസാമുദ്ദീൻ - തിരുവനന്തപുരം എക്‌സ്പ്രസിൽ സ്ത്രീകളെ മയക്കി കിടത്തി കവർച്ച. മൂന്ന് സ്ത്രീകളാണ് തീവണ്ടിയിൽ കവർച്ചയ്ക്കിരയായത്. ഇവരിൽനിന്ന് പത്ത് പവനോളം സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് കവർന്നത്. ...

മൊബൈലില്‍ സംസാരിച്ച് നടത്തം; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

തുമ്പയിൽ ട്രെയിൻ തട്ടി അതിഥി തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ...

മൊബൈലില്‍ സംസാരിച്ച് നടത്തം; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മൊബൈലില്‍ സംസാരിച്ച് നടത്തം; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മൊബൈലില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24) ആണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ...

എല്ലാവരും ശ്വാസം അടക്കിപിടിച്ച നിമിഷങ്ങൾ; ചീറി പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നിലേക്ക് ചാടിയ പ്രതിയെ സാഹസികമായി രക്ഷപെടുത്തി പൊലീസുക്കാരൻ

ലോക്കോ പൈലറ്റെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച് യുവാക്കള്‍

ലോക്കോ പൈലറ്റെന്ന വ്യാജേന മൂന്ന് വര്‍ഷത്തോളം ട്രെയിന്‍ ഓടിച്ച് യുവാക്കള്‍. ബംഗാള്‍ സ്വദേശികളായ 17കാരനും 22 കാരനുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബംഗാളിലെ ഒരു ലോക്കോ പൈലറ്റ് ഇവര്‍ക്ക് ...

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്ന ട്രെയിന്‍ യാത്രികര്‍ ഇതുകൂടി ശ്രദ്ധിക്കൂ…

കേരളത്തില്‍ നിന്നും ട്രെയിനില്‍ കര്‍ണ്ണാടകയിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നവര്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കായി കര്‍ണ്ണാടക, തമിഴ്‌നാട് ഗവണ്മെന്റ്‌റുകള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് ഇന്ത്യന്‍ റെയില്‍വേ. കേരളത്തില്‍ നിന്ന് ...

ചരക്കുകടത്തിലും സ്വകാര്യവൽക്കരണത്തിന്‌ റെയിൽവേ നീക്കം

മുംബൈ ലോക്കൽ ട്രെയിൻ; തീരുമാനം ഉടനെയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ.  ഇന്ന് മുഖ്യമന്ത്രി  ഉദ്ധവ് താക്കറെ   നടത്തിയ പ്രസ്താവന നിരാശയിലാക്കുന്നത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ്. ...

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസിന്റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു

അങ്കമാലി നെടുവന്നൂരില്‍ ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസിന്‍റെ എന്‍ജിനും ബോഗിയും വേര്‍പ്പെട്ടു. വേഗത കുറവായതിനാലും ബോഗികൾ സ്വയം നിയന്ത്രണ വിധേയമാവുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മണിക്കൂറുകള്‍ക്ക് ശേഷം ...

മംഗളൂരുവിനടുത്ത് പാളത്തില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മംഗളൂരുവിനടുത്ത് പാളത്തില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മംഗളൂരുവിനടുത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചില്‍. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു. കൊങ്കണ്‍ ഭാഗത്തേക്കുള്ള പാതയില്‍ മംഗളൂരു ജംങ്ഷനും ...

സ്വകാര്യ ഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരിക്കേൽപ്പിച്ചു..ഭർത്താവിനെ മർദ്ദിച്ച് ഓടിച്ചു..; മലയാളി മധ്യവയസ്‌കയ്ക്ക് പഴനിയിൽ ക്രൂരപീഡനം

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം: റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മുളന്തുരുത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ അഞ്ച് പ്രതികളുള്ള കേസിൽ ആലപ്പുഴ നൂറനാട് ഉളവക്കാട് ...

മുംബൈ ലോക്കൽ ട്രെയിൻ; പന്ത് സംസ്ഥാന സർക്കാരിന്‍റെ കോർട്ടിലെന്ന് കേന്ദ്ര മന്ത്രി

മുംബൈ ലോക്കൽ ട്രെയിൻ; പന്ത് സംസ്ഥാന സർക്കാരിന്‍റെ കോർട്ടിലെന്ന് കേന്ദ്ര മന്ത്രി

നിലവിലെ കണക്കനുസരിച്ച്, മുംബൈ നഗരത്തിൽ ലോക്കൽ  ട്രെയിനുകൾ പുനരാരംഭിക്കുവാനുള്ള ഉത്തരവാദിത്തം മഹാരാഷ്ട്ര സർക്കാരിന് നൽകിയിട്ടുണ്ടെന്നും  കൊവിഡ് രോഗവ്യാപനം  നിയന്ത്രണത്തിലാണെന്ന് തോന്നിയാൽ സേവനം പുനരാരംഭിക്കാമെന്നും പൊതുവിതരണ വകുപ്പ് സഹമന്ത്രി ...

മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം :  വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി

ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല, റെയില്‍വേ സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധനാ സംവിധാനം ശക്തമാക്കും ; മുഖ്യമന്ത്രി

ബസ്സുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ലെന്നും റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യത്തിന് ബസ്സുകള്‍ ഓടിക്കാന്‍ കലക്ടര്‍മാര്‍ നടപടിയെടുക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തര്‍സംസ്ഥാനയാത്രികര്‍ കോവിഡ് ...

പന്ത്രണ്ടര മണിക്കൂറിന് ശേഷം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് കടത്തി വിട്ടു

ജൂണ്‍ 16 മുതല്‍ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും

സംസ്ഥാനത്ത് 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗലാപുരം - കോയമ്പത്തൂര്‍ ...

കത്തിടപാടുകളിൽ കുടുങ്ങി മുംബൈയിലെ ലോക്കൽ ട്രെയിനുകൾ

യാസ് ചുഴലിക്കാറ്റ് ; 25 ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം - പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല. തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, ...

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജനുമായുള്ള ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് എത്തിച്ചത്. ദില്ലിയിലേയ്ക്ക് അനുവദിച്ചിരുന്ന ...

പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: രണ്ട് പേർ കൂടി പിടിയിൽ

പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: രണ്ട് പേർ കൂടി പിടിയിൽ

പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിലായി. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ...

സ്വകാര്യവൽക്കരണം ലക്ഷ്യം; കൊവിഡിന്റെ പേരിൽ ട്രെയിനുകളും സ്റ്റോപ്പുകളും കൂട്ടത്തോടെ നിർത്തലാക്കാന്‍ നീക്കം

കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ- ആലപ്പി എക്‌സ്പ്രസ്, എറണാകുളം -കാരയ്ക്കല്‍ എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, പുനലൂര്‍ - ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

യാത്രക്കാരുടെ കുറവ്; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി - മൈസൂര്‍ എക്‌സ്പ്രസ് , കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി , അമൃത ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി

ദീർഘദൂര സർവീസ് ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകൾ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിനുകളാണ് രണ്ടാഴ്ചയിൽ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താൽക്കാലിക റദ്ദാക്കൽ. ...

രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ പ്രതിദിനം 200 നോണ്‍ എസി ട്രെയിന്‍ സര്‍വീസുകള്‍; ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ

37 ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി

37 ട്രെയിൻ സർവീസുകൾ ദക്ഷീണ റെയിൽവേ റദ്ദാക്കി .ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പർ ...

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി

പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ പൊലീസ് പിടികൂടി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവടിലെ കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായിട്ടാണ് ഇയാള്‍ ...

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ ...

ശമ്പളം മാറ്റിവയ്ക്കല്‍ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി; സ്‌റ്റേ ഇല്ല, സര്‍ക്കാരിന്റെ ലക്ഷ്യം വ്യക്തം; ശമ്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുകയാണെന്ന് കോടതി

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ  സംഭവത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. യുവതിയെ ...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം : അഞ്ച് മരണം

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം : അഞ്ച് മരണം

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നുളള ചണ്ഡിഗഡ് എക്‌സ്പ്രസ് ട്രെയിന്‍ ലവല്‍ ക്രോസിനു സമീപം ട്രക്കുമായി ...

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍

റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി റെയില്‍വേ ജീവനക്കാരന്‍. മുബൈ വാങ്കണിറയില്‍വേ സ്റ്റേഷനിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം റെയില്‍വേ പ്ലാറ്റ് ഫോമിലൂടെ നടന്ന് നീങ്ങുകയായിരുന്ന കുട്ടി കാല്‍ ...

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി ; ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല

കാസര്‍കോട് ചന്തേര റെയില്‍വെ സ്റ്റേഷന്‍ ജനങ്ങള്‍ക്ക്പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. ഒന്നരക്കോടി രൂപ ചെലവഴിച്ച് ഈയിടെ നവീകരിച്ച സ്റ്റേഷനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു ട്രെയിനിനും സ്റ്റോപ്പില്ല. മുമ്പ് ഇവിടെ ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊവിഡ് വ്യാപനം: വീണ്ടും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമോ? ത്രിലോക് കോത്താരി പറയുന്നു

വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നുമുള്ള ആശങ്ക വേണ്ടന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ത്രിലോക് കോത്താരി. ലോക്ക് ഡൗണില്‍ നിര്‍ത്തിയ 90 ശതമാനത്തിലധികം ...

തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊവിഡ് വ്യാപനം: പാസഞ്ചര്‍ ട്രൈയ്നുകള്‍ ഉടനില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി റെയില്‍വേ

കൊവിഡ് വ്യാപന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തി റെയിൽവേ. ഫോമിലും ട്രെയിനുകളിലും തിരക്ക് ഒഴിവാക്കും.മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ കർശനമായി ഈടാക്കും. യാത്ര തുടരാനും അനുവദിക്കില്ല. പാസഞ്ചർ ട്രെയിൻ സർവീസുകൾ ...

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്. കോയമ്പത്തൂര്‍ മംഗലാപുരം പാസ്റ്റ് പാസഞ്ചര്‍ തട്ടിയായിരുന്നു അപകടമുണ്ടായത്.

കാസര്‍കോട് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കാസര്‍കോട് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു

കാസര്‍കോട് നീലേശ്വരത്ത് തീവണ്ടി എഞ്ചിന്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കിഴക്കന്‍ കൊഴുവല്‍ സ്വദേശി 65 വയസുള്ള ചന്ദ്രന്‍ മാരാര്‍,  മകന്‍ പ്രസാദിന്റ ഭാര്യ 30 വയസുള്ള ...

മുംബൈയിൽ ലോക്കൽ ട്രെയിൻ പുനരാരംഭിച്ച ദിവസത്തെ ഹൃദയസ്പർശിയായ  ഫോട്ടോ

മുംബൈയിൽ ലോക്കൽ ട്രെയിൻ പുനരാരംഭിച്ച ദിവസത്തെ ഹൃദയസ്പർശിയായ ഫോട്ടോ

ഏതാണ്ട് പത്തു മാസത്തിന് ശേഷം ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മുംബൈയുടെ ജീവനാഡിയായ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധിയായ ട്രെയിനുകളില്‍ വീണ്ടും ഓടി കയറുമ്പോള്‍ മുംബൈ ...

എന്ത് കൂടിയാലോചനയുടെ പുറത്താണ് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കിയത്; കേന്ദ്രനിലപാട് തിരുത്തിയില്ലെങ്കില്‍ കോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ്

കര്‍ഷക സമരത്തെ ഒറ്റപ്പെടുത്തി കേന്ദ്രം; കര്‍ഷകരെ തടയാനായി ട്രയിനുകള്‍ക്ക് നിയന്ത്രണം

ദില്ലി അതിര്‍ത്തികള്‍ കേന്ദ്രികരിച്ചു നടക്കുന്ന കര്‍ഷക സമരത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് കര്‍ഷകനേതാക്കള്‍. കൂടുതല്‍ കര്‍ഷകര്‍ സമര കേന്ദ്രങ്ങളില്‍ എത്തുന്നത് തടയാന്‍ പഞ്ചാബ്, ഹരിയാന, യുപി, ...

സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

സര്‍ക്കാരില്‍ സമ്മര്‍ദ്ദം; മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ ഉടനെയെന്ന് മുഖ്യമന്ത്രി

മുംബൈ നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ലോക്കല്‍ ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ വൈകുന്നതില്‍ വലിയ പ്രതിഷേധമാണ് സമസ്ത മേഖലകളില്‍ നിന്നും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ...

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു

വേണാട് എക്‌സ്പ്രസിന്റെ എഞ്ചിന്‍ വേര്‍പെട്ടു. ഇന്ന് ട്രെയിന്‍ ഓടിക്കൊണ്ടിരിക്കവെയാണ് എഞ്ചിന്‍ വേര്‍പെട്ടത്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് സംഭവം. വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തെ ...

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാര്‍ എക്സ്പ്രസിലെ തീപിടിത്തം; റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു

മലബാർ എക്സ്പ്രസിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്‌തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ കൊമേഴ്സൽ റെയിൽവേ സൂപ്പർവൈസറെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌ത‌ത്. ട്രെയിനിന്‍റെ പാര്‍സല്‍ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. ...

Page 2 of 5 1 2 3 5

Latest Updates

Don't Miss