train – Page 4 – Kairali News | Kairali News Live
വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍

വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ കേരള എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു

ഓടുന്ന ട്രെയിനില്‍ നിന്നും വീണു; രക്ഷകനായി യുവാവ്; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരി‍ടയ്ക്ക്

ഓടുന്ന ട്രെയിനില്‍ നിന്നും വീണു; രക്ഷകനായി യുവാവ്; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരി‍ടയ്ക്ക്

യിന്‍ നീങ്ങാന്‍ തുടങ്ങിയതോടെ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു യാത്രക്കാരി

ട്രെയിനില്‍ നിന്നും തെറിച്ചു വീണ യുവാവിനെ രക്ഷിക്കാനായി പൊലീസുകാരന്‍ യുവാവിനെയും ചുമലിലേറ്റി ഓടിയത് കിലോ മീറ്ററുകളോളം; വീഡിയോ വെെറല്‍
അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ട കുട്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ്.

പ്രസവത്തിനുശേഷം കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു; അമ്മ പൊലീസ് പിടിയില്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കെടുതിയില്‍ കൈത്താങ്ങായി റെയില്‍വേയും; കേരളത്തിലേക്ക് കുടിവെള്ളമെത്തിക്കും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടില്ല

ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

മാവേലി, കേരള എക്‌സ്‌പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽനിന്ന‌്

മാവേലി, കേരള എക്‌സ്‌പ്രസുകൾ ഇന്നുമുതൽ കൊച്ചുവേളിയിൽനിന്ന‌്

തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനില്‍ പ്ലാറ്റ‌്ഫോമിലെ ട്രാക്കിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ‌് നിയന്ത്രണം

വാതിലില്‍ തൂങ്ങി നിന്നു; തിരക്കേറിയ ട്രെയിനില്‍ നിന്നും വീണു 4 യുവാക്കള്‍ മരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞില്ല
ലഹരിമരുന്നടിച്ച് റെയില്‍വേ ട്രാക്കില്‍; യുവാവിന് രണ്ടു കാലുകളും നഷ്ടപ്പെട്ടു; സംഭവിച്ചതറിയാതെ ഇരിക്കുന്ന യുവാവിന്‍റെ വീഡിയോ വെെറലാകുന്നു
ട്രെയിന്‍ ടിക്കറ്റ് വെയ്റ്റിങ് ലിസ്റ്റിലാണോ? ടെന്‍ഷന്‍ വേണ്ട സീറ്റ് കിട്ടുമോ എന്ന്  മുന്‍കൂട്ടി അറിയാം

ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയോടി; കെണിയിലായി യാത്രക്കാര്‍; ഇന്ന് പുറപ്പെടേണ്ട 10 തീവണ്ടികള്‍ റദ്ദ് ചെയ്തു

രാവിലെ ഏഴരയ്ക്ക് എത്തേണ്ടിയിരുന്ന തിരുവനന്തപുരം -ചെന്നൈ മെയില്‍ ഉച്ചയ്ക്ക് 1.10-നാണ് എത്തിയത്

റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ അന്ത്യോദയ 

റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ അന്ത്യോദയ 

കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കാണ് അത്യാധുനിക സംവിധാനമുള്ള ട്രെയിന്‍ ആരംഭിക്കുന്നത്

51കാരന്‍ പീഡിപ്പിച്ച പതിനഞ്ച് വയസ്സുകാരി പരീക്ഷാ ദിവസം സ്‌കൂളില്‍ പ്രസവിച്ചു
മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം

മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടിത്തം

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ട്രെയിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക ...

ട്രെയിനിനു മുന്‍പില്‍ യുവാവിന്റെ അതിസാഹസികത;  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ വ്യാപക   പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി രംഗത്ത്
ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത് 183 സ്ത്രീകളെ

വെടിയുണ്ടകളുമായി യുവതി ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പിടിയില്‍

ന്യൂഡല്‍ഹി: വെടിയുണ്ടകളുമായി യാത്രയ്ക്കെത്തിയ യുവതി മെട്രോ സ്റ്റേഷനില്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുമെത്തിയ യുവതിയാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഇരുപത് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. യുവതിയുടെ ബാഗ് ...

ഇന്ത്യന്‍ റെയില്‍വേ കുതിച്ചുയരുന്നു; ഉദയ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

ഇന്ത്യന്‍ റെയില്‍വേ കുതിച്ചുയരുന്നു; ഉദയ് ഡബിള്‍ ഡക്കര്‍ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

കോയമ്പത്തൂര്‍ ബെംഗളൂരു, ബാന്ദ്രജാംനഗര്‍, വിശാഖപട്ടണം വിജയവാഡ എന്നീ മൂന്നു റൂട്ടുകളിലാണ് സര്‍വ്വീസ്

ഓഖി ഭീതിപടര്‍ത്തുന്നു; ട്രെയിന്‍ഗതാഗതവും താറുമാറായി; 12 ട്രെയിനുകള്‍ റദ്ദാക്കി

ഓഖി ഭീതിപടര്‍ത്തുന്നു; ട്രെയിന്‍ഗതാഗതവും താറുമാറായി; 12 ട്രെയിനുകള്‍ റദ്ദാക്കി

പുരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ല

ട്രെയിനില്‍ ഉഗ്രവിഷമുള്ള പാമ്പ്; യാത്രക്കാര്‍ നിലവിളിച്ചോടിയപ്പോള്‍ യുവാവിന്‍റെ സാഹസം; വീഡിയോ വൈറല്‍
ലോക്കോ പൈലറ്റില്ലാതിരുന്ന ട്രെയിന്‍ എന്‍ജിന്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ തനിയേ കുതിച്ചു; സിനിമയെ വെല്ലുന്ന ബൈക്ക് ചേസിംഗിലൂടെ ജീവനക്കാരന്‍ ട്രെയിന്‍ നിര്‍ത്തിച്ചു
ട്രെയിനിലും എബിവിപി ക്കാരുടെ അതിക്രമം; ടിക്കറ്റെടുക്കാത്തവരുടെ സംഘം ജനറൽ കമ്പാർട്ട്മെൻറ് കയ്യടക്കി; കേസെടുക്കുമെന്ന് റെയില്‍വെ
ഐ ആര്‍ സി ടി സിയില്‍ എസ് ബി ഐ ഡെബിറ്റ് കാര്‍ഡിന് വിലക്ക്

ഐ ആര്‍ സി ടി സിയില്‍ എസ് ബി ഐ ഡെബിറ്റ് കാര്‍ഡിന് വിലക്ക്

ഐ ആര്‍സി ടിസി വഴിയുള്ള റെയില്‍വേ ടിക്കറ്റ് ബുക്കിങ് സംവിധാനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റ് ഗേറ്റ്വേ റെയില്‍വേ വിലക്കി.

Page 4 of 5 1 3 4 5

Latest Updates

Don't Miss