train – Page 5 – Kairali News | Kairali News Live
മുംബൈയില്‍ ട്രെയിനില്‍ നിന്നും വീണു മലയാളി യുവാവിന് രണ്ടു കാലുകളും നഷ്ടമായി

മുംബൈയില്‍ ട്രെയിനില്‍ നിന്നും വീണു മലയാളി യുവാവിന് രണ്ടു കാലുകളും നഷ്ടമായി

ജോലി ലഭിച്ചു ഓഫീസിലേക്കുള്ള ആദ്യ യാത്രയിലായിരുന്നു കുടുംബത്തിലെ ഏക അത്താണിയായ ബിബിനെ ദുരന്തം വേട്ടയാടിയത്

‘ബോംബ്’ പിഴച്ചു; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ പണി കിട്ടി

‘ബോംബ്’ പിഴച്ചു; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈയില്‍ പണി കിട്ടി

കേരളത്തില്‍ നിന്ന് മുംബൈലേക്കു ട്രെയിന്‍ കയറിയ വിദ്യാര്‍ത്ഥികള്‍ക്കാണ് 'ബോംബ്' പണി നല്‍കിയത്.

പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും; അലിഗഡില്‍ യുവാവ് ചെയ്തത്…

അലിഗഡ് : പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും. യുവാക്കളായാല്‍ എന്തും ചെയ്യും. അതിനായി ചുവന്ന തുണഇ കാട്ടി ട്രെയിന്‍ നിര്‍ത്താനും മടിക്കില്ല. ഇത്തവണ ഉത്തര്‍പ്രദേശിലെ ...

തുരുമ്പിച്ച റെയില്‍ ബോഗികള്‍ക്ക് വിട; വരുന്നത് യാത്രാസുഖം പകരുന്ന വിസ്താഡോം കോച്ചുകള്‍

ദില്ലി : തുരുമ്പിച്ച ബോഗികള്‍ മാറ്റി കാഴ്ചയില്‍ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകളുമായി റെയില്‍വേ എത്തുന്നു. യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന വിസ്താഡോം കോച്ചുകളുമായാണ് റെയില്‍വേ ...

സർക്കാർ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള സജീവം; വിലവിവര പട്ടിക പുതുക്കിയിട്ടും ട്രെയിനിൽ ചായക്കച്ചവടത്തിന്റെ പേരിൽ നടക്കുന്നത് കൊള്ളക്കച്ചവടം

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വാക്കിനു പുല്ലുവില കൽപിച്ച് റെയിൽവേയിൽ ചായക്കൊള്ള ഇപ്പോഴും സജീവമായി തുടരുന്നു. പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും ട്രെയിനിലെ ചായയുടെയും, കാപ്പിയുടെയും വിലയിൽ മാറ്റമില്ല. കംപാർട്ട്‌മെന്റുകളിൽ ...

യുപിയിൽ ട്രെയിൻ പാളംതെറ്റി 18 പേർക്കു പരുക്കേറ്റു; പാളംതെറ്റിയത് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു കോച്ചുകൾ

ലഖ്‌നൗ: യുപിയിൽ യാത്രാതീവണ്ടി പാളംതെറ്റി മറിഞ്ഞ് 18 പേർക്കു പരുക്കേറ്റു. ലഖ്‌നൗവിൽ വച്ച് മഹാകൗശൽ എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് പാളംതെറ്റിയത്. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ...

കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവില്‍

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ...

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും ബ്രാന്‍ഡ് ചെയ്യാനുള്ള നടപടികളുമായി റെയില്‍വേ ...

ചെന്നൈ- മംഗലാപുരം മെയിലിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ; എന്താണ് യാത്രയിൽ സംഭവിച്ച കാര്യങ്ങളെന്നു മാധ്യമപ്രവർത്തക ജോയ്‌സ് വ്യക്തമാക്കുന്നു

ചെന്നൈ: ചെന്നൈയിൽനിന്നു മംഗലാപുരത്തേക്കു പുറപ്പെട്ട മെയിൽ എക്‌സപ്രസിന്റെ ലേഡീസ്‌കോച്ചിൽ പുരുഷൻമാർ അതിക്രമിച്ചുകയറിയത് കഴിഞ്ഞദിവസം കൈരളി ന്യൂസ് ഓൺലൈൻ വാർത്തയാക്കിയിരുന്നു. ട്രെയിനിൽ യാത്രക്കാരിയായിരുന്ന മലയാളി മാധ്യമപ്രവർത്തക ജോയ്‌സ് ജോയ് ...

ഇഷ്ടപ്പെട്ട ബർത്ത് ലഭിക്കാത്തതിനാൽ ശിവസേന എംഎൽഎ ട്രെയിൻ പിടിച്ചിട്ടു; പുറപ്പെടാനൊരുങ്ങിയ ട്രെയിൻ പലതവണ ചങ്ങല വലിച്ച് നിർത്തി

മുംബൈ: ട്രെയിനിൽ ഇഷ്ടപ്പെട്ട സീറ്റും ബർത്തും ലഭിക്കാതിരുന്നതിനെ തുടർന്ന് ശിവസേന എംഎൽഎ ഒരു മണിക്കൂറോളം ട്രെയിൻ തടഞ്ഞിട്ടു. നന്ദേഡിൽനിന്നുള്ള എംഎൽഎ ആയ ഹേമന്ത് പാട്ടീലാണ് സ്വന്തം ഇഷ്ടത്തിനു ...

എസി കോച്ചില്‍ എലി കടിച്ച യാത്രക്കാരനു വിധിച്ച നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയാറായില്ല; ടെറ്റനസ് കുത്തിവയ്പ് നല്‍കാന്‍ പോലും തയാറാകാതിരുന്ന റെയില്‍വേ യാത്രക്കാരെ ദ്രോഹിക്കുന്നതിന് മറ്റൊരു ഉദാഹരണം

കോട്ടയം: എസി കോച്ചില്‍ യാത്രയ്ക്കിടെ എലിയുടെ കടിയേറ്റ യാത്രക്കാരന് വിധിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കാതെ റെയില്‍വേ ഒളിച്ചുകളിക്കുന്നു. എലിയുടെ കടിയേറ്റു കൈവിരലില്‍ ആഴത്തില്‍ മുറിവേറ്റിട്ടും ടെറ്റനസ് ടോക്‌സൈഡ് കുത്തിവയ്പു ...

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമായി ഐആര്‍സിടിസി. നാടന്‍ ചായമുതല്‍ ആം ...

ഓടുന്ന ട്രെയിനില്‍നിന്നു ചാടിയിറങ്ങരുതെന്നു പറയുന്നതു കേള്‍ക്കാത്തവര്‍ ഇതു കാണുക; പ്ലാറ്റ്‌ഫോമിലേക്കു വീണ സ്ത്രീ ട്രെയിനിന് അടിയില്‍പെട്ടു മരിച്ചു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറാനോ ട്രെയിനില്‍നിന്ന് ഇറങ്ങാനോ ശ്രമിക്കരുതെന്ന് നിയമപരമായ മുന്നറിയിപ്പുണ്ട്. പലരും കേള്‍ക്കാറില്ല. പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണ് ഇത്തരം പക്വതയില്ലാത്ത പെരുമാറ്റങ്ങള്‍. കഴിഞ്ഞദിവസം മുംബൈയിലെ ബോറിവിലി സ്‌റ്റേഷനില്‍ ...

വീട്ടുകാരുടെ ശകാരം സഹിക്കാനാകാതെ ജയിലിലേക്കു താമസം മാറ്റാന്‍ യുവാവ് ലോക്കല്‍ ട്രെയിനിന് തീയിട്ടു; 25 വയസുകാരന്‍ അറസ്റ്റില്‍

മുംബൈ: മാനസിക രോഗിയായ യുവാവ് വീട്ടില്‍നിന്നു ജയിലിലേക്കു താമസം മാറ്റാന്‍ നിര്‍ത്തിയിട്ട ലോക്കല്‍ ട്രെയിനിനു തീയിട്ടു. മുംബൈയില്‍ ചര്‍ച്ച് ഗേറ്റ്, മറീന്‍ ലൈന്‍ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. വിഷാദരോഗിയായ ...

ബീഫ് കൈയില്‍വച്ചെന്നാരോപിച്ച് ദമ്പതികളെ ട്രെയിനില്‍ മര്‍ദിച്ച് ഇറക്കിവിട്ടു; രണ്ടു ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭോപാല്‍: ബീഫ് കൈവശം വച്ചെന്നാരോപിച്ചു ട്രെയിനില്‍നിന്ന് ദമ്പതികളെ മര്‍ദിച്ച ശേഷം ഇറക്കിവിട്ടു. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ ഖിര്‍ഖിയയിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ടു ഗോ രക്ഷാ സമിതി പ്രവര്‍ത്തകരായ ...

ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍; തല്‍കാല്‍ നിരക്കുകളില്‍ വന്‍ വര്‍ധന; നിരക്കു കൂടുന്നത് 33% വരെ

ദില്ലി: ട്രെയിന്‍ യാത്രക്കാരുടെ കീശയില്‍ കൈയിട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ തല്‍കാല്‍ നിരക്കുകള്‍ കൂട്ടി. മുപ്പത്തിമൂന്നു ശതമാനംവരെയാണ് വിവിധ ശ്രേണികളില്‍ നിരക്കു കൂട്ടിയത്. മറ്റന്നാള്‍ പുതിയ നിരക്കുകള്‍ ...

വനിതാ ഐഎഎസ് ഓഫീസറെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ടിടിഇ അറസ്റ്റില്‍

ആഗ്ര: മാനഭംഗങ്ങളും പീഡനങ്ങളും പതിവായ ഇന്ത്യയില്‍ ഐഎഎസ് ഓഫീസര്‍ക്കു പോലും രക്ഷയില്ല. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ ഐഎഎസ് ഓഫീസറെ പീഡിപ്പിക്കാനും അപമാനിക്കാനും ശ്രമിച്ച ടിടിഇയെ അറസ്റ്റ് ...

മുംബൈ ലോക്കല്‍ ട്രെയിനില്‍നിന്നു വീണ യുവാവ് മരിച്ചു; യുവാവ് വീഴുന്ന ദൃശ്യം വൈറലാകുന്നു

താനെ: മുംബൈയിലെ സബര്‍ബന്‍ ട്രെയിനില്‍നിന്നു യുവാവ് വീഴുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഇന്നലെയാണ് ഭാവേഷ് നാകത്ത് എന്ന ഇരുപത്തൊന്നുകാരന്‍ ട്രെയിനില്‍നിന്നു വീണ ദൃശ്യമാണ് വൈറലാകുന്നത്. കോപര്‍, ദിവ സ്റ്റേഷനുകള്‍ക്കിടയിലാണ് ...

വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍; പ്രതീക്ഷിക്കുന്നത് 1,000 കോടിയുടെ അധിക വരുമാനം

ഇതിലൂടെ റെയില്‍വേക്ക് പ്രതിവര്‍ഷം 1,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്ത സഹയാത്രിക; ട്രെയിനിലെ ലൈംഗിക പീഡനം ചെറുക്കാനുള്ള നമ്പര്‍ പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

പെണ്‍കുട്ടിയെ ട്രെയിനിനുള്ളില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കളെ പോലീസിനു കൈമാറിയ കഥ പറയുന്ന ഡയല്‍ 182 എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ട്രെയിനിനുള്ളില്‍ ബലാത്സംഗശ്രമം; പ്രാണരക്ഷാര്‍ഥം ഭാര്യയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പുറത്തേക്കു ചാടി

ട്രെയിനില്‍ ബലാത്സംഗശ്രമം ഉണ്ടായതിനെത്തുടര്‍ന്നു യുവതിയും ഭര്‍ത്താവും പത്തുമാസം പ്രായമായ മകളുമായി പ്രാണരക്ഷാര്‍ഥം ഓടുന്ന ട്രെയിനില്‍നിന്നു പുറത്തേക്കു ചാടി.

സ്ലീപ്പര്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും; വിവാദ തീരുമാനം ദക്ഷിണ റെയില്‍വെ റദ്ദാക്കി

സാധാരണ കൗണ്ടറുകള്‍ മുഖേന സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന വിവാദ തീരുമാനം റെയില്‍വേ റദ്ദാക്കി.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി; സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറിന്റെ അവസാനത്തെ ബോഗിയാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആളപായമില്ല.

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്പ്രസ്സിന് തീപിടിച്ചു

ഓടികൊണ്ടിരുന്ന കൊച്ചുവേളി- പോർബന്തർ എക്‌സ്്പ്രസ്സിന്റെ എസി കോച്ചിൽ തീപിടുത്തം. കോഴിക്കോട് കല്ലായ് റെയിൽവേ സ്‌റ്റേഷനടുത്തുവെച്ചാണ് ട്രെയിനിനു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Page 5 of 5 1 4 5

Latest Updates

Don't Miss