വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ‘വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും’ എന്ന വിഷയത്തിലെ ശിൽപശാല പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....


