Transgender

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര....

ട്രാൻസ്ജെൻഡർ ലിംഗമാറ്റ ശസ്ത്രക്രിയ; ധനസഹായ വിതരണം പൂർത്തിയാക്കി: മന്ത്രി ഡോ. ബിന്ദു

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള ധനസഹായത്തിന് ലഭ്യമായ നടപ്പു സാമ്പത്തികവർഷത്തെ അപേക്ഷകളിൽ അർഹരായവർക്കെല്ലാം ധനസഹായം കൊടുത്തുതീർത്തതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി....

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് അച്ഛനൊപ്പം നടന്നുപോയ രണ്ടുവയസ്സുള്ള കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാൻ....

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു....

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാന്‍ ഇടം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശ സ്ഥാപനങ്ങളുമായി....

ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു

ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വെച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍....

ചരിത്രത്തിലേക്ക് നടന്നു കയറി പത്മ ലക്ഷ്മി, കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീല്‍

പുതിയതായി 1530 അഭിഭാഷകര്‍ കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തപ്പോള്‍ ഒരു ചരിത്ര നിമിഷം കൂടിയാണ് പിറവിയെടുത്തത്. ഒന്നാമതായി സന്നത് എടുക്കാന്‍....

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരുടെ രക്തദാന വിലക്കിന് കാരണം വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട്....

അഭിജിത്ത് ഋതികയായി, യാബിന് പ്രണയസാക്ഷാത്കാരം

ആലപ്പുഴ സ്വദേശിനി ഋതികയും കോമല്ലൂര്‍ സ്വദേശി യാബിനും വിവാഹിതരായപ്പോള്‍ വീണ്ടുമൊരു ട്രാന്‍സ്ജന്‍ഡര്‍ കല്യാണത്തിനാണ് കേരളം സാക്ഷിയായത്. ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍വച്ചാണ്....

ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം

പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലിക്കിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിന്....

ട്രാന്‍സ്‌ജെന്റര്‍ അധിക്ഷേപവുമായി വീണ്ടും എം കെ മുനീര്‍

ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാന്‍ കഴിയില്ലെന്നും....

സിയയ്ക്കും സഹദിനും ആരോഗ്യമന്ത്രിയുടെ ആശംസ; കുഞ്ഞിന് ആവശ്യമായ പാൽ മുലപ്പാല്‍ ബാങ്കില്‍ നിന്നും നൽകാൻ നിർദേശം

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കുഞ്ഞുപിറന്നതിൽ ആശംസകള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ്....

കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറെ ലൈംഗീകാതിക്രമത്തിന് ശിക്ഷിച്ചു

കേരളത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡറിന് ലൈംഗികപീഡനക്കേസിൽ ശിക്ഷ. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.16 കാരനെ....

കുടുംബ കലഹം; കൊച്ചിയിൽ ട്രാൻസ്ജെന്‍ഡർ പങ്കാളിയെ ആക്രമിച്ചു

കുടുംബ കലഹത്തെ തുടർന്ന് കൊച്ചിയിൽ ട്രാൻസ്ജെന്‍ഡർ പങ്കാളിയെ ആക്രമിച്ചു. തമിഴ്നാട് സ്വദേശിയായ മുരുകേശൻ എന്നയാൾക്കാണ് കുത്തേറ്റത്. ചെന്നൈ സ്വദേശിയായ ട്രാന്‍സ്ജന്‍ഡര്‍....

Transgender: ട്രാൻസ്‌ജെൻഡർ കലാമേള; നാളെ വിളംബര ഘോഷയാത്ര

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ(transgender) കലാമേള(വർണ്ണപ്പകിട്ട്)യുടെ പ്രഖ്യാപനമായി വെള്ളിയാഴ്ച (14.10.22) വർണ്ണാഭമായ വിളംബരഘോഷയാത്ര നടക്കും. തിരുവനന്തപുരത്ത്(thiruvananthapuram) മ്യൂസിയം....

Kozhikode: മുളക് പൊടി എറിഞ്ഞു; കോഴിക്കോട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം

കോഴിക്കോട്(Kozhikode) മാങ്കാവിൽ ട്രാൻസ്ജെൻഡറിന്(transgender) നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാർ....

Khalid Hosseini:മകന്‍ ട്രാന്‍സ്ജെന്‍ഡറായി മാറിയതില്‍ അഭിമാനം;വെളിപ്പെടുത്തി ഖാലിദ് ഹൊസെയ്നി

പ്രശസ്ത അഫ്ഗാന്‍ അമേരിക്കന്‍ എഴുത്തുകാരന്‍ (Khalid Hosseini)ഖാലിദ് ഹൊസെയ്നിയുടെ മകന്‍ ട്രാന്‍സ്ജെന്‍ഡറായി(Transgender). പുരുഷനായി ജനിച്ച ഹാരിസ് താന്‍ സ്ത്രീയാണെന്ന് പ്രഖ്യാപിച്ചു.....

Transgender: ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്ക് മലയാളത്തില്‍ പറയാമോ?; മികച്ച തര്‍ജ്ജമയ്ക്ക് സമ്മാനവുമായി ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്

ട്രാന്‍സ്‌ജെന്‍ഡര്‍(Transgender) എന്ന വാക്കിന് മലയാളത്തില്‍ എന്തു പറയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയൊരു മലയാളം വാക്ക് നിലവിലില്ല്. എന്നാല്‍, ട്രാന്‍സ്‌ജെന്‍ഡറിന് അനുയോജ്യമായ മലയാളപദത്തിന്....

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം

ട്രാൻസ്ജെൻഡർ വ്യക്തി‌കളെ മോഡലുകളാക്കി രവിവർമ ചിത്രങ്ങളുടെ പുനരാവിഷ്കാരം ശ്രദ്ധ നേടുന്നു. പൊതു സൗന്ദര്യസങ്കൽപങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫൊട്ടോഗ്രഫർ ഷാരോണ്‍ ആണ്....

Transgender: ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ ഷെറിന്‍ സെലിന്‍ മാത്യു മരിച്ച നിലയിൽ

കൊച്ചിയിൽ(kochi) ട്രാന്‍സ് ജെന്‍ഡര്‍ നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെ ചക്കരപ്പറമ്പിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ....

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ; അഭിമാനം

ഡിവൈഎഫ്ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ് വുമൺ എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി....

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ അനുവദിച്ച് രണ്ടാം പിണറായി സർക്കാരിന്റെ....

ശ്രീകാര്യത്ത് ട്രാൻസ് ജെൻഡറെ ആക്രമിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ് ജെൻഡറെ ആക്രമിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ചെറുവയ്ക്കൽ ശാസ്താംകോണത്ത് ലൈജുവിനും സുഹൃത്തുക്കൾ ക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ....

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സിപിഐഎം മാതൃക

ട്രാൻസ്ജെൻഡർ വിഭാഗത്തെ ചേർത്തു പിടിച്ച് വീണ്ടും സി പി ഐ എം മാതൃക.പാർട്ടി സമ്മേളനത്തിൻ്റെ ഭാഗമായി കണ്ണൂരിൽ ട്രാൻസ്ജെൻ്റർ സെമിനാറും....

Page 1 of 51 2 3 4 5