സന്നദ്ധസേനകളില്‍ ട്രാന്‍സ് ജെന്‍റര്‍ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും – റവന്യൂ മന്ത്രി കെ.രാജന്‍
സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ് എന്നിവയില്‍ ട്രാന്‍സ് ജെന്റേഴ്സ് പ്രതിനിധികളുടെ പ്രാതിനിധ്യം ...