transgrid

ട്രാന്‍സ്ഗ്രിഡ്: ദുരാരോപണം പദ്ധതിയെ തകര്‍ക്കാന്‍

ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷനേതാവിന്റെ ആരോപണം ദുരൂഹം. കെഎസ്ഇബി മറുപടി പറഞ്ഞിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ പദ്ധതി തകര്‍ക്കാനാണ്.....