Vaccination: വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പയിൻ പൂർത്തിയായി
തിരുവനന്തപുരം(tvm) നഗരസഭ സംഘടിപ്പിച്ച വളർത്തു നായ്ക്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ(vaccination) ക്യാമ്പയിൻ പൂർത്തിയായി. 18 ന് ആരംഭിച്ച ക്യാമ്പാണ് ഇന്ന് പൂർത്തിയായത്. ഇന്ന് 695 വാക്സിനേഷൻ നടന്നു. 705 ...