transwoman

തിരുവനന്തപുരത്ത് ഒരാള്‍ മറ്റൊരാളുടെ ചെവി കടിച്ചെടുത്തു, മുറിഞ്ഞുവീണ ചെവിയുമായി നാട്ടുകാർ ആശുപത്രിയിൽ

തിരുവനന്തപുരത്ത് സംസാരിച്ചുനില്‍ക്കുന്നതിനിടെ ഒരാള്‍ മറ്റൊരാളുടെ ചെവി കടിച്ചെടുത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്.....