“മഴയിലും വെയിലിലും ഉയർത്തിപ്പിടിക്കുന്ന പ്രണയമേ… പ്രിയനേ…..” പ്രണയദിനത്തിൽ എഴുത്തുകാരി ഹണി ഭാസ്കരന്റെ കുറിപ്പ്
ഒരിക്കലും അന്യമല്ലാത്ത പ്രണയത്തിൻ്റെ രാജ്ഞിയാണു ഞാൻ. തീ പിടിച്ച കാലത്തിനും സമുദ്ര തീവ്രമാർന്ന ആധികൾക്കും ഇടയിലൂടെ പായുമ്പോഴും എന്നെ ഉയർത്തിപ്പിടിച്ച പ്രണയം. കാലദേശാന്തരങ്ങൾക്കപ്പുറത്തേക്കും സകല വ്യഥകൾക്കു മീതേക്കും ...