ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപമാണ് അപകടം. അപടത്തില്‍ ആര്‍ക്കും പരുക്കില്ല. 28 തീര്‍ത്ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നത്. തീര്‍ത്ഥാടകരെ സമീപത്തെ ആശ്രമത്തിലേക്ക് ...