Tree – Kairali News | Kairali News Live
Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

സ്കൂട്ടർ യാത്രക്കാരുടെ മുകളിലേക്ക് മരം വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം

പറവൂരില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. പുത്തൻവേലിക്കര സ്വദേശി സിജീഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകും ...

Tree:200 വര്‍ഷത്തോളം പഴക്കമുള്ള നാട്ടുമാവിന് ആദരം അര്‍പ്പിച്ച് നാട്ടുകാര്‍…

Tree:200 വര്‍ഷത്തോളം പഴക്കമുള്ള നാട്ടുമാവിന് ആദരം അര്‍പ്പിച്ച് നാട്ടുകാര്‍…

വെയില്‍ താങ്ങി നല്‍കിയ തണല്‍ മരത്തിന് വിട നല്‍കി നാട്ടുകാരുടെ ആദരം. ഏകദേശം 200 വര്‍ഷത്തോളം പഴക്കം വരുന്ന നാട്ടുമാവിനാണ് നാട്ടുകാര്‍ ആദരം അര്‍പ്പിച്ചത്. റോഡ് വികസനത്തിനായി ...

Rain : നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം വീണു

Rain : നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം വീണു

നാടുകാണി ചുരത്തിൽ ജാറത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം പൊട്ടിവീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷെപ്പെട്ടു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. രാവിലെ 9.15 ...

കനത്ത മഴയിൽ തടി പിടിച്ച് ” ഓഹോഹോ ഞങ്ങളൊരു നരൻ ” : ബാ മക്കളെ ഒന്ന് സ്റ്റേഷൻ വരെ

കനത്ത മഴയിൽ തടി പിടിച്ച് ” ഓഹോഹോ ഞങ്ങളൊരു നരൻ ” : ബാ മക്കളെ ഒന്ന് സ്റ്റേഷൻ വരെ

പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലിൽ ഒഴികി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്ത് പോലീസ് . മൂന്ന് പേർക്കെതിരെയാണ് കേസ്. [video ...

നിമിഷ നേരം കൊണ്ട് കൂറ്റൻ മരം നിലം പതിച്ചു ; ആലുവയില്‍ വൻ അപകടം ഒഴിവായത് തലനാരിഴക്ക്

നിമിഷ നേരം കൊണ്ട് കൂറ്റൻ മരം നിലം പതിച്ചു ; ആലുവയില്‍ വൻ അപകടം ഒഴിവായത് തലനാരിഴക്ക്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ് . പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമടക്കം കനത്ത നാശ നഷ്ട്ടമാണ് ഇതിനോടകം തന്നെ സംഭവിച്ചിട്ടുള്ളത് . എന്നാൽ ആലുവയിലെ ഒരു ദൃശ്യമാണ് ...

മരം വെട്ടിയാല്‍ പുറത്തുവരുന്നത് ചുവപ്പ് രക്തം; അതിശയിപ്പിച്ച്”ഡ്രാഗണ്‍ ബ്ലഡ് ട്രീ”|Dragon Blood Tree

മരം വെട്ടിയാല്‍ പുറത്തുവരുന്നത് ചുവപ്പ് രക്തം; അതിശയിപ്പിച്ച്”ഡ്രാഗണ്‍ ബ്ലഡ് ട്രീ”|Dragon Blood Tree

(Dragon Blood)'ഡ്രാഗണ്‍സ് ബ്ലഡ്'എന്ന വൃക്ഷത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. 'ഡ്രാഗണ്‍സ് ബ്ലഡ്' എവിടെയാണ് കാണപ്പെടുക എന്നല്ലേ..?ഇവിടെ അടുത്തെങ്ങുമല്ല,അങ്ങ് യെമനില്‍. സകോത്ര ദ്വീപ സമൂഹത്തിലാണ് ഈ ...

Police : മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതി താഴേക്ക് വീണു, വല വിരിച്ച് പിടിച്ച് ഫയർ ഫോഴ്സ്

Police : മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതി താഴേക്ക് വീണു, വല വിരിച്ച് പിടിച്ച് ഫയർ ഫോഴ്സ്

മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതി സുഭാഷ് താഴേക്ക് വീണു. മരത്തിന് താഴെ ഫയ‍ര്‍ഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് പ്രതി ...

Nedumkandam: നെടുങ്കണ്ടത്ത് കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Nedumkandam: നെടുങ്കണ്ടത്ത് കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇടുക്കി നെടുങ്കണ്ടം ( Nedumkandam)  ബോജൻ കമ്പനിയിൽ കൂറ്റൻ മരം വീടിന് മുകളിലേക്ക് പതിച്ച് അപകടം. ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്.  രാവിലെ 4 ...

മരമില്ലെങ്കിൽ മനുഷ്യനില്ല..ഒരു മരം പത്ത് പുത്രന്മാർക്ക് തുല്യം: കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് കെ.വി.ജയകുമാർ

മരമില്ലെങ്കിൽ മനുഷ്യനില്ല..ഒരു മരം പത്ത് പുത്രന്മാർക്ക് തുല്യം: കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജ് കെ.വി.ജയകുമാർ

മരമില്ലെങ്കിൽ മനുഷ്യനില്ലെന്നും, ഒരു മരം പത്ത് പുത്രൻ മാർക്ക് തുല്യമെന്നും കൊല്ലം ജില്ല പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി ചെയർമാനുമായ  ...

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി നെടുങ്കണ്ടത്ത് റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ചത് അനധികൃതമായെന്ന് ജില്ലാ ഭരണകൂടം. മരം മുറിയില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ...

കനത്ത മഴയിലും കാറ്റിലും വീണ മരത്തിന്റെ കുറ്റി സംരക്ഷിക്കണമെന്നാവശ്യം:പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്‌റ്റ് വൈറലാകുന്നു

കനത്ത മഴയിലും കാറ്റിലും വീണ മരത്തിന്റെ കുറ്റി സംരക്ഷിക്കണമെന്നാവശ്യം:പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്‌റ്റ് വൈറലാകുന്നു

തലസ്ഥാന നഗരത്തിൽ കനത്ത മഴയിലും കാറ്റിലും വീണ മരത്തിന്റെ കുറ്റി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്‌റ്റാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വേരുകളടങ്ങുന്ന കുറ്റി വിറകുകളാക്കാതെ ശിൽപ്പമാക്കി സംരക്ഷിക്കണമെന്നാണ് ...

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

നെടുങ്കണ്ടം – രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയിലും കാറ്റിലും നെടുങ്കണ്ടം - രാജാക്കാട് റോഡിലേക്ക് വന്‍മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പൊത്തക്കള്ളിക്ക് സമീപമാണ് മരം വീണത്. ഉടുമ്പന്‍ചോല എംഎല്‍എ എം എം ...

പ്ര‍‍ളയം കൊണ്ടും പഠിക്കാതെ; കൊച്ചി നഗരഹൃദയത്തില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
വയസ്സ് 270 ദശലക്ഷം വര്‍ഷം; ജിന്‍കോ സസ്യം അതിജീവനത്തിന്റെ പ്രതീകം

വയസ്സ് 270 ദശലക്ഷം വര്‍ഷം; ജിന്‍കോ സസ്യം അതിജീവനത്തിന്റെ പ്രതീകം

പ്രകൃതി നിര്‍ധാരണത്തിന്റെ പോരാട്ടവീഥികളില്‍ കഴിഞ്ഞ 270 ദശലക്ഷം വര്‍ഷങ്ങള്‍ അചഞ്ചലമായി നില്‍ക്കുന്ന ജിന്‍കോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്

പരിസ്ഥിതി ദിനത്തില്‍ ചരിത്ര മുന്നേറ്റവുമായി CPIM; മുളകൊണ്ട് ജൈവ മതില്‍ തീര്‍ത്ത് പെരിയാറിനെ സംരക്ഷിക്കാന്‍ ആയിരങ്ങള്‍ കൈ കോര്‍ത്തു

ഓരോ ബൂത്തിലും അഞ്ചു വൃക്ഷത്തൈ വച്ചുപിടിപ്പിച്ച് പ്രചാരണം; തലസ്ഥാനത്തെ ഹൈടെക് ഇടനാഴിയില്‍ പച്ചപ്പു തീര്‍ക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം: കേരളത്തിന്റെ ഐടി തലസ്ഥാനത്ത് പ്രചാരണത്തില്‍ 'ഹരിത വിപ്ലവം'. കഴക്കൂട്ടം മണ്ഡത്തിലെ ഓരോ ബൂത്തിലും അഞ്ചു വൃക്ഷത്തൈ വച്ചുപിടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണം. കഴക്കൂട്ടത്തെ ...

Latest Updates

Don't Miss