Trending

അർദ്ധരാത്രി സോഷ്യൽ മീഡിയ കത്തി; ചെകുത്താന്റെ വരവറിയിച്ച് എമ്പുരാന്റെ ട്രെയ്ലര്‍ പുറത്ത്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്....

പൂ പോലുള്ള ചപ്പാത്തി ഉണ്ടാക്കിയാലോ ? ചില ട്രിക്കുകൾ ഇതാ

ഹെൽത്തി ആയിട്ടുള്ള ജീവിത രീതി പിൻതുടരുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ അവർ നല്ല ശ്രദ്ധ കൊടുക്കാറുണ്ട്. പൊതുവെ....

ആശുപത്രി സ്യൂട്ട് ചാപ്പലിൽ പ്രാ‌ർത്ഥനയോടെ; ഒരു മാസത്തെ ആശുപത്രി വാസത്തിനിടെ മാർപാപ്പയുടെ ആദ്യ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ

ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമുള്ള മാർപ്പാപ്പയുടെ ആദ്യ ഫോട്ടോ വത്തിക്കാൻ ഞായറാഴ്ച പുറത്തിറക്കി. “ഇന്ന്....

25 വർഷമായുള്ള കൂട്ട്; പ്രിയ തോഴിയുടെ വേർപാട് ഉൾക്കൊള്ളാനാകാതെ ആന; വീണുകിടന്ന കൂട്ടുകാരിയെ ഉണർത്താൻ ശ്രമിക്കുന്ന വീഡിയോ വൈറൽ

മൃ​ഗങ്ങളുടെ നിരവധി വീഡിയോകളാണ് ദിവസവും വൈറലായി മാറുന്നത്. ചിലതൊക്കെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണെങ്കിൽ മറ്റു ചിലത് കണ്ണ് നനയിക്കുന്നതാണ്. മനുഷ്യനെ....

കാക്കിക്കുള്ളിലെ കലാകാരി: വിശ്രമവേളയിലെ സം​ഗീതാലാപനം വൈറൽ; കമന്റുമായി സിത്താര കൃഷ്ണകുമാർ

സം​ഗീതമാണ് ലഹരി, ഡ്യൂട്ടി വിശ്രമവേളയിലെ ചില നിമിഷങ്ങൾ പങ്കുവെച്ച് പൊലീസ് ഉദ്യോഗസ്ഥ ​​ഗാനാലാപനം ഏറ്റെടുത്ത് നെറ്റിസൺസ്. ഒറ്റപ്പാലം ചെനക്കത്തൂർ പൂരം....

എല്ലാവർക്കും സുരക്ഷിതമല്ല; എന്താണ് വാട്ടര്‍ ഫാസ്റ്റിംഗ് ?

വണ്ണം കുറയ്ക്കാന്‍ പല വഴികളും ചെയ്യുന്നവരാണ് നമ്മൾ. അതിനായി കഠിനമായ ആഹാരനിയന്ത്രണം വരെ ചെയ്യാറുണ്ട്. എന്നാൽ അത്തരത്തിൽ ആഹാരനിയന്ത്രണം നടത്തിയ....

ദോശയ്ക്ക് മാവ് അരയ്ക്കാൻ മറന്നോ ? സിമ്പിളായി ഈ ദോശ ഒന്ന് ട്രൈ ചെയ്താലോ ?

എല്ലാവർക്കും തിരക്കാണ്. അതിനിടെ പല കാര്യങ്ങളും മറന്ന് പോകാറുണ്ട്. അതിൽ ഒന്നാണ് രാവിലെത്തേയ്ക്ക് ആവശ്യമായ ദോശ മാവ് അരച്ച് വയ്ക്കുക....

വിമർശനം ഏറ്റുവാങ്ങി ‘ഒറ്റക്കാലന്‍ ജീന്‍സ്’; പാളിപ്പോയ പരീക്ഷണത്തിന്റെ വില കേട്ടാൽ ഞെട്ടും

ട്രെൻഡുകൾ മാറി മറിയുന്നത് നിമിഷ നേരം കൊണ്ടാണ്. സോഷ്യൽ മീഡിയ വഴി ട്രെൻഡുകൾ വളരെ പെട്ടന്നാണ് ജനങ്ങളിലേക്ക് എത്തുന്നത്. ചില....

താലിബാന്റെ കർശന നിയന്ത്രണങ്ങൾ; അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് കൂട്ട് എ.ഐ

താലിബാൻ ഭരണകൂടത്തിന്റെ ക്രൂരമായ നയങ്ങൾ കാരണം ഒറ്റപ്പെട്ടുപോയ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ സൗഹൃദത്തിനായി എ.ഐയെ കൂടെ കൂട്ടുന്നു. 2021-ൽ യുഎസ് സൈന്യത്തെ....

സാഹസിക സഞ്ചാരികളേ ഇതിലേ…; അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് തുടങ്ങിയിട്ടുണ്ടേ..

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം സീസൺ ട്രക്കിംഗ് തുടങ്ങി. തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് ട്രക്കിംഗ്.....

നിരത്ത് ഭരിക്കാൻ ‘അമ്പി’ എത്തുന്നു ? അംബാസഡറിന്റെ തിരിച്ചുവരവെന്ന വാർത്തയിൽ സത്യമുണ്ടോ ?

ഇന്ത്യൻ വാഹനപ്രേമികൾ ‘അമ്പി’ എന്ന ചെല്ലപ്പേരിൽ വിളിക്കുന്ന അംബാസഡർ, ആരും മറന്നിട്ടില്ലല്ലോ ? പേരിൽത്തന്നെ ഇന്ത്യയുടെ അഡ്രസ്സുള്ള ‘ഹിന്ദുസ്ഥാൻ അംബാസഡർ....

കൺ തടങ്ങൾ ഇടയ്ക്കിടെ തുടിയ്ക്കാറുണ്ടോ ? അതിന്റെ കാരണം ഇതൊക്കെയാവാം

എപ്പോഴെങ്കിലുമൊക്കെ നമ്മുടെ കൺ തടങ്ങൾ തുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ ? കണ്ണു തുടിയ്ക്കുന്നത് കഷ്ടകാലം വരാനാണെന്ന്....

‌ബിസ്ക്കറ്റ് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ ? വിളിച്ച് വരുത്തുന്നത് ഈ പ്രശ്നങ്ങൾ കൂടി

എല്ലാവ‌ർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് ബിസ്ക്കറ്റ്. അതിന് പ്രായഭേദമൊന്നുമില്ല. തിരിക്കുപിടിച്ച പല ദിവസങ്ങളിലും ചിലർ രാവിലെ കഴിക്കുന്നത് ബിസ്ക്കറ്റ്....

ഇനി കണ്ണീരൊന്നും വേണ്ട, കണ്ണീരൊപ്പാൻ അവരെത്തും; സമ്മർദ്ദം ലഘൂകരിക്കാൻ ‘ഹാൻസം വീപ്പിംഗ് ബോയ്’ സർവീസുമായി കമ്പനി

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഒരുപാട് പേർ വരും. എന്നാൽ കരയുമ്പോൾ ആ കണ്ണീരൊപ്പാൻ ആരെങ്കിലും വരുമോ ? എന്നാൽ ഇവിടെ....

മുടിയ്ക്ക് മുതൽ മുലപ്പാൽ ഉത്പാദനത്തിന് വരെ ബെസ്റ്റാ..; വേനൽക്കാലത്ത് മുരിങ്ങക്കായ പതിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

ചുട്ടുപ്പൊള്ളിക്കെണ്ടിരിക്കുകയാണ് സംസ്ഥാനം ഇപ്പോൾ. അതുകൊണ്ട് തന്നെ എല്ലാവരും ഇടവിട്ട് വെള്ളം കുടിക്കാറുമുണ്ട്. ഈ സമയത്ത് ജലാംശം നിലനിർത്താനും ആരോഗ്യത്തോടെയിരിക്കാനും നമ്മുടെ....

ഡ്രോൺ പറത്തി നിരീക്ഷണം മുതൽ 50,000 രൂപ പ്രതിഫലം വരെ; മൂന്നുമാസത്തെ തെരച്ചിലിനൊടുവിൽ അരുമ വളർത്തുനായയെ കണ്ടെത്തി ദമ്പതികൾ

മൂന്നുമാസത്തെ നീണ്ട തെരച്ചിലിനൊടുവിൽ വളർത്തുനായയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഗുഡ്ഗാവിലെ ദമ്പതികൾ. 10 വയസ്സ് പ്രായമുള്ള ഗ്രേഹൗണ്ട് എന്ന ഇന്ത്യൻ ഇനത്തെയാണ്....

സാറുമാരെല്ലാം സ്റ്റാറായി; അഗ്നിശമനസേനാംഗങ്ങളുടെ റീൽ ‘തീ’ കൊടുത്തത് സോഷ്യൽ മീഡിയയ്ക്ക്

സമൂഹമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ സജീവമാണ്. പലരും തങ്ങളുടെ ഒഴിവു സമയങ്ങൾ ചെലവഴിക്കുന്നതും അവിടെ തന്നെയാണ്. ദിവസവും പല വീഡിയോകളാണ് വൈറലായി....

96 നിന്നും 74ലേക്ക്; ഒറ്റയടിക്ക് കുറച്ചത് 18 കിലോ ശരീരഭാരം, പെപ്പെയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒറ്റ ചിത്രം കൊണ്ട് ആരാധകരെ സൃഷ്ടിക്കാൻ കഴിയുന്ന താരങ്ങളുണ്ട്. ആ കഥാപാത്രത്തിന്റെ പേരിൽ ആയിരിക്കും ഒരുപക്ഷേ അവർ അറിയപ്പെടുകയും. അത്തരത്തിൽ....

ഓട്ടിസം ബാധിച്ച കുട്ടികളെ തിരിച്ചറിയാന്‍ വീഡിയോ ഗെയിം ടൂള്‍; പുതിയ സാങ്കേതികവിദ്യ

കുട്ടികളില്‍ കണ്ടുവരുന്ന വിവിധതരം ശാരീരിക, മാനസിക വളര്‍ച്ച തകരാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (ASD). ആശയവിനിമയം, സാമൂഹിക....

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്‍റെ നിറം കൂടിയൊന്ന് നോക്കിക്കോള്ളൂ, കാര്യമുണ്ട്…

മുതിർന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ ഏകദേശം 60% ജലമാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ശരീരത്തിലെ ജലാംശം ഏറെ അത്യാവശ്യമാണ്.....

കുട്ടിക്കാലത്ത് മനംകവർന്ന പദ്മിനി കാർ സ്വന്തമാക്കി യുവതി; ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

കുട്ടിക്കാലം മുതൽ മനസിൽ ഉടക്കുന്ന ചിലതുണ്ട്. ചിലപ്പോൾ അതൊരു കാറാകാം, അല്ലെങ്കിൽ ഏതെങ്കിലുമൊരു ഗാഡ്ജറ്റോ ആഭരണമോ ഒക്കെയാകാം. ബംഗളുരുവിൽ നിന്നുള്ള....

ലൈൻമാനെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ നിന്ന് പോസ്റ്റിൽ കയറി തടഞ്ഞ് വനിത; സംഭവം ഉത്തർപ്രദേശിൽ, വീഡിയോ

ഉത്തർപ്രദേശിലെ സംഭാലിൽ വൈദ്യുതി തൂണിൽ ഒരു വനിത കയറിയ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക്....

ഒന്നാം ക്ലാസുകാരിക്ക് ഒരു വർഷത്തെ ഫീസ് 4.27 ലക്ഷം; ആശങ്ക പങ്കുവെച്ച് കുട്ടിയുടെ അച്ഛൻ

എല്ലാ മാതാപിതാക്കളും മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയാണ് ഒരു അച്ഛൻ....

ആരാകും ഇന്റർനെറ്റിൽ ‘തീപടർത്താൻ’ പോകുന്ന റൊണാൾഡോയുടെ ആ അതിഥി; തരം​ഗമായി താരത്തിന്റെ അനൗൺസ്മെന്റ്

പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു അനൗൺസ്മെന്റാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗമായി മാറിക്കൊണ്ടിരിക്കുന്നത്. സംഭവം ഇത്രയേയുള്ളൂ. തന്റെ യുട്യൂബ് ചാനലിലെത്തുന്ന....

Page 4 of 7 1 2 3 4 5 6 7